നിങ്ങളുടെ മുഖത്ത് ചുളിവുകൾ പാടുകൾ മായ്ക്കും ഈ ജെൽ

നമ്മളുടെ മുഖത്തെ പാടുകൾ ചുളിവുകൾ എന്നിവ ആണ് എല്ലാവരുടെയും പ്രധാന പ്രശനങ്ങൾ പലരും മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ നോക്കുന്നവർ ആണ് , ചെറു പ്രായത്തിലും മുഖത്തു ചുളിവുകൾ വീഴാൻ പല കാരണങ്ങളുമുണ്ട്. ഇതിൽ സ്‌ട്രെസ് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതുണ്ടാക്കുന്ന ഹോർമോൺ പ്രവർത്തനങ്ങൾ പ്രധാന കാരണമാണ്. ഇതല്ലാതെയും ധാരാളം കാരണങ്ങൾ ഉണ്ട്. അന്തരീക്ഷ മലിനീകരണം ചർമത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇത് ചർമത്തിൽ ചുളിവു വീഴാൻ കാരണമാകും.മുഖത്തുപയോഗിയ്ക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളും മേയ്ക്കപ്പുമാണ് മറ്റൊരു കാരണം. ഇവയിലെ കെമിക്കലുകൾ പലപ്പോഴും ഗുണത്തേക്കാളേറെ ചർമത്തിന് ദോഷമാണ് വരുത്തുക. മുഖത്തിനു ചുളിവുകൾ വരുത്താനുള്ള പ്രധാനപ്പെട്ട കാരണമാണ് ഇവ.

 

 

മുഖത്തു ചെയ്യുന്ന സൗന്ദര്യ വർദ്ധക പ്രക്രിയകളാണ് മറ്റൊന്ന്. ഇവയും ചിലപ്പോഴെങ്കിലും ചുളിവുകൾക്ക് ഇട വരുത്തുന്നു. പ്രത്യേകിച്ചും തെറ്റായ രീതിയിലെ സൗന്ദര്യ വർദ്ധക പ്രയോഗങ്ങൾ. ഇതല്ലാതെ സൂര്യനിൽ നിന്നുളള അൾട്രാ വയലറ്റ് രശ്മികളും ഇതിനുള്ള കാരണമാണ്.മുഖത്തെ ചുളിവുകൾക്ക് സഹായകമായി പല ക്രീമുകളും ഇറങ്ങുന്നുവെങ്കിലും ഇവയെ കണ്ണുമടച്ചു വിശ്വസിയ്ക്കാൻ വയ്യ. കടകളിൽ നിന്നും വാങ്ങുന്ന ഫേസ് ക്രീമുകൾ നമ്മൾക്ക് നല്ല ഒരു റിസൾട്ട് അല്ല തരുന്നത് , എന്നാൽ പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഫേസ് പാകിലേക്ക് മാറുന്നത് തന്നെ ആണ് നല്ലതു ചെറു ചേനയുടെ വിത്ത് ഉപയോഗിച്ച് നമുക് നമ്മളുടെ മുഖത്തെ സൗന്ദര്യം വർധിപ്പിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *