ബ്രോയിലർ ചിക്കൻ കഴിക്കുന്നവർ മാത്രം വീഡിയോ കാണു

ഇറച്ചിക്ക് വേണ്ടി വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ. ശാസ്ത്രീയ നാമം . സാധരണ വളർത്തുകോഴികളെ അപേക്ഷിച്ചു വളരെ അതികം വ്യത്യ്സ്തതകൾ നിറഞ്ഞ ഒന്നു താനെ ആണ് ബ്രോയിലർ ചിക്കൻ എന്നാൽ നടൻ കോഴി മനുഷ്യന്റെ കൂടെ കൂടിയിട്ട് ആയിരക്കണക്കിനു വര്ഷങ്ങളായി. ചുവന്ന തരത്തിലുള്ള കാട്ടു കോഴി യുടെയും, ചാര നിറത്തിലുള്ള കാട്ടുകോഴിയുടെയും സങ്കരമാണ് സാധാരണ വളർത്തു കോഴികൾ. ഏകദേശം 8000 വർഷം മുൻപാണ് ഈ സങ്കരയിനം ഉണ്ടായത് എന്ന് ചില പഠനങ്ങൾ പറയുന്നു. പുരാതന കാലത്ത് ‘കോഴിപ്പോരിനു’ വേണ്ടിയാണ് കോഴികളെ വളർത്തിയിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാണ് വളർത്തുകോഴികൾ മറ്റുസ്ഥലങ്ങളിലേക്ക് ദേശാന്തരഗമനം നടത്തിയത്. നമ്മളുടെ വീടുകളിൽ പലപ്പോഴും വാങ്ങിച്ചു കറിവെക്കുന്ന ഒന്ന് ആണ് ബ്രോയിലർ ചിക്കൻ ,

 

 

ചിക്കൻ ആണ് ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷണം ആക്കി മാറ്റിയിരിക്കുന്നത് , എന്നാൽ ഇത്  കഴിക്കുന്നതുകൊണ്ടു  ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , നിരവധി ആരോഗ്യ പരമായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് , ചിക്കൻ കഴിക്കുന്നത് നമ്മളുടെ ശരീരത്തിന് വളരെ അതികം ഗുണം ചെയുന്നത് ആണ് എന്നാൽ നമ്മൾ കഴിക്കുന്നതിനെ അളവിൽ കുടുക്കാൻ പാടുള്ളതാക്കില്ല , ധാരാളം എനർജി അടങ്ങിയിരിക്കുന്നു വിറ്റാമിനുകളും ധാരാളം ഉള്ള ഒരു ഭക്ഷണ പദാർത്ഥം ആണ് ചിക്കൻ , മിതമായ രീതിയിൽ ചിക്കൻ കഴിച്ചു കഴിഞ്ഞാൽ വളരെ അതികം നല്ലതു ആണ് , എന്നാൽ ചിക്കൻ എണ്ണയിൽ വരുത്തും പൊരിച്ചും കഴിക്കുന്നത് ശരീരത്തിന് വളരെ അതികം ദോഷം ചെയുന്നത് ആണ് കൊളസ്‌ട്രോൾ കൂടുകയും ചെയ്യും ഇങ്ങനെ കഴിച്ചാൽ പലതരത്തിൽ ഉള്ള ആരോഗ്യ പ്രസഹനങ്ങൾ ഉണ്ടാവുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *