മുടിയുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധിക്കുന്നവർ ആണ് നമ്മളിൽ പലരും മുടിയുടെ വളർച്ചക്ക് ആയി നിരവധി വസ്തുക്കൾ നമ്മൾ പരീക്ഷിക്കാറുണ്ട് മുടി ആണ് പെൺകുട്ടികളുടെ അഴക് എന്ന് പറയുന്നത് , മുടിയ്ക്ക് ഏറ്റവും നല്ല ഒരു ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം ഉപയോഗിച്ച് താലിയുണ്ടാക്കിയാണ് പണ്ടുകാലത്ത് ഇന്നത്തെ ഷാമ്പൂവിനു പകരം ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അന്ന് ആരുടേയും മുടി പെട്ടന്ന് നരച്ചിരുന്നില്ല എന്ന് മാത്രമല്ല മുടിക്ക് നല്ല കറുപ്പുനിറവും സൗന്ദര്യവും ഇത് ഉപയോഗിച്ചിരുന്നവർക്ക് ഉണ്ടായിരുന്നു.മുടി വളരാത്തതിൽ വിഷമിക്കുന്നവരാണോ നിങ്ങൾ.
എങ്കിൽ ഇനി വിഷമിക്കേണ്ട. മുടി തഴച്ചു വളരാൻ ഉള്ള ഒരുഗ്രൻ ഒറ്റമൂലി ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിലും പരിസരത്തും ലഭ്യമായ കഷ്ടപ്പെട്ട് ഉപയോഗിച്ചുകൊണ്ടാണ് ഇന്നത്തെ ഈ മരുന്ന് ഉണ്ടാക്കുന്നത്. നമ്മളുടെ മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആണ് നല്ലതു വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , അതിൽ പ്രധാന മായാ ഒന്നു ആണ് ചെറുപയർ ഹൈ പ്രോട്ടീൻ നമുക് ലഭിക്കുന്ന ഒന്ന് തന്നെ ആണ് ഇതുമൂലം നമുക് മുടിയുടെ സംരകഷണത്തിനു വളരെ നല്ലതു ആണ് , പ്രോടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നമ്മളുടെ മുടി വളർച്ചക്ക് നല്ലതു ആണ് , മുളപൊട്ടിച്ച ചെറുപയർ നന്നായി അരച്ച് എടുത്ത് അതിൽ തൈര് ഇട്ടു തലയിൽ തേച്ചാൽ തലമുടിക്ക് വളരെ അതികം ഗുണം ഉള്ള ഒരു കാര്യം തന്നെ ആണ് , മുടി വളർച്ച നല്ലരീതിയിൽ ഉണ്ടാവാനും ഇത് സഹായിക്കുന്ന , കുടുതൽ അറിയാൻ വീഡിയോ കാണുക