തൊണ്ട വേദനയും ഒച്ചയടപ്പും മാറ്റാൻ ഇത് ചെയ്തുനോക്കു

പലരുടെയും പ്രധാന പ്രശനം തൊണ്ട വേദന വന്നു കഴിഞ്ഞാൽ നമ്മൾക്ക് ഉണ്ടാവുന്ന അസ്വസ്ഥതകൾ ആണ് , തണുത്ത ഭക്ഷണ പദാർഥകൾ കഴിക്കുന്നതുമൂലവും മഞ്ഞുകാലം തുടങ്ങിയാൽ നമ്മൾക്ക് നമ്മുടെ തൊണ്ട വേദനയും ഒച്ചയടപ്പും ഉണ്ടാവുന്നത് സാധാരണയാണ് , എന്നാൽ ഇവ ഉണ്ടാവുന്നത് മൂലം നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ടു അനുഭവിച്ചവർ ആയിരിക്കും നമ്മൾ പലപ്പോഴും നമ്മൾക്ക് രാത്രിയിൽ ഉറക്കം തന്നെ ലഭിക്കാറില്ല തലവേദനയും ജലദോഷവും ആണ് ഇതുമൂലം ഉണ്ടാവുന്ന മറ്റു രോഗങ്ങൾ , തൊണ്ട വേദന കാരണം നന്നായി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ തന്നെ ആയിരിക്കും നമ്മൾക്ക് അനുഭവപ്പെടുന്നത് .എന്നാൽ ഇവയെല്ലാം നമ്മളെ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാകുന്നത് ആണ് ,

എന്നാൽ ഇതിനു പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള പല പ്രതിവിധികൾ ആണ് ഉള്ളത് അവ എന്താണ് എന്ന് നോക്കാം .തൊണ്ട വേദനയും ഒച്ചയടപ്പും ഉണ്ടായാൽ ചെയ്യേണ്ട ഒരു പ്രധാന ഒരു ഒറ്റമൂലി ആണ് ഇത് ,ചെറുനാരങ്ങാ , ഇഞ്ചി , കഞ്ഞികൂർക്ക ഇല ,എന്നിവ വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക തുടർന്ന് ഈ വെള്ളം കുടിക്കുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു ആശ്വാസം തന്നെ ആവും നമ്മൾക്ക് ലഭിക്കുക ,തൊണ്ട വേദനയും ഒച്ചയടപ്പും പൂർണമായി ഇല്ലാതാവുകയും ചെയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .

Leave a Reply

Your email address will not be published. Required fields are marked *