മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എങ്കിലും നീണ്ടു നിൽക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകും.പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് പലപ്പോഴും കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാൻ പലപ്പോഴും പൂർണമായി സാധിക്കുന്നില്ല.
ശ്വാസകോശം വൃത്തിയാക്കുന്നതിനും മറ്റും ഈ ഒറ്റമൂലികൾ സഹായിക്കുന്നുണ്ട്. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഇത്തരം കാര്യങ്ങൾ നോക്കണം.സാധാരണയായി വരാറുള്ള ചുമയെ നിയന്ത്രിക്കുവാൻ പ്രയോഗിക്കുന്ന പരമ്പരാഗതരീതികൾ എന്തൊക്കെയെന്നു നോക്കാം. വീട്ടിൽ തന്നെ വെച്ച് നിർമിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് , വളരെ എളുപ്പം തന്നെ നമുക് ഉണ്ടാക്കി എടുക്കാൻ കഴിയുന്നതും വളരെ അതികം ഫലം ചെയ്യുന്നതും ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,