സൗന്ദര്യത്തിനും ആരോഗ്യത്തിനും തടു കൂടാതിരിക്കുന്നതാണ് നല്ലത്. തടി കുറയ്ക്കുന്നതിനായി വിപണിയിൽ കിട്ടുന്ന കൃത്രിമ മാർഗങ്ങൾക്കു പുറകേ പോകേണ്ട. ചെറുനാരങ്ങയാണ് ഇതിനൊരു വഴി. പ്രത്യേക രീതിയിൽ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം കൊണ്ട് 1 മാസം 10 കിലോ വരെ കുറയ്ക്കാം. ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ, ഒരു ചെറുനാരങ്ങാക്കഷ്ണം, ഒരു കപ്പു വെള്ളം, 1 ടീസ്പൂൺ കുരുമുളകുപൊടി, 1 ടീസ്പൂൺ മുളകുപൊടി, 1 സ്പൂൺ തേൻ എന്നിവയാണ് ഇതിനു വേണ്ടത്. ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതിൽ വെള്ളം ചേർക്കണം. പിന്നീട് തേൻ ചേർത്തിളക്കുക.തേൻ ചേർത്ത ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികൾ ചേർത്തിളക്കുക. ഇതിലേയ്ക്ക് ഒരു കപ്പു ചൂടുവെള്ളം ചേർത്തിളക്കണം. ചെറുനാരങ്ങാക്കഷ്ണം ഇതിലേയ്ക്കിടുക. ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം.പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി കുറച്ച് ദിവസത്തേക്ക് ഭക്ഷണം കുറയ്ക്കുന്നതിനെ ക്രാഷ് ഡയറ്റ് എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്.
അത് നിർത്തിക്കഴിയുമ്പോൾ പോയ ഭാരം മുഴുവനുമോ അതിന്റെ ഇരട്ടിയോ തിരിച്ച് വരികയും ചെയ്യും. ദീർഘകാലം അശാസ്ത്രീയമായ ഡയറ്റുകൾ തുടരുന്നവർക്ക് മുടികൊഴിച്ചിൽ, ദഹനക്കുറവ്, മലബന്ധം, പോഷകക്കുറവ്, അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും. ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ എങ്ങനെ ഡയറ്റ് ശീലമാക്കാമെന്നും അതിൽ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്തതും ഉണ്ട് , ദിവസവും ഇങ്ങനെ ഉള്ള ഒറ്റമൂലി കുടിച്ചാൽ നമ്മളുടെ ശരീരഭാരം വളരെ വേഗത്തിൽ തന്നെ കുറയുകയും ചെയ്യും , വളരെ അതികം ഗുണം ചെയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/UALgk-OF2b4