നമ്മളെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശനം ആണ് രാത്രീ കാലങ്ങളിൽ ഉണ്ടാവുന്ന കൂർക്കം വലി , നമ്മൾ അറിയാതെ തന്നെ നമ്മളിൽ ഉണ്ടാവുന്ന ഒരു പ്രധാന പ്രശനം ആണ് , ഉറങ്ങുമ്ബോള്‍ മനുഷ്യശരീരത്തിലെ എല്ലാ പേശികളും വിശ്രമത്തിലായിരിക്കും. എന്നാല്‍, നാം ഉറങ്ങുമ്ബോള്‍ മൂക്കു മുതല്‍ ശ്വാസകോശം വരെയുള്ള ഭാഗങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് കൂര്‍ക്കംവലിക്ക് കാരണമാവുന്നു. അതായത് രാത്രി കിടക്കുമ്ബോള്‍ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്ബോള്‍ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് ഭംഗം വരുന്നത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്.എത്രയോ ആളുകള്‍ കൂര്‍ക്കം വലിക്കുന്നുണ്ട്. ഒരു പക്ഷേ, നിങ്ങളോ, നിങ്ങളുടെ സുഹൃത്തുക്കളോ, ബന്ധുക്കളോ, സഹോദരങ്ങളോ ആരും കൂര്‍ക്കം വലിക്കുന്നവരുണ്ടാകാം. എന്നാല്‍, ഇത് എപ്പോഴാണ് അപകടകരമായി മാറുന്നത്.കൂര്‍ക്കംവലി തുടക്കം പ്രശ്‌നമൊന്നുമുണ്ടാക്കില്ല. കാലം കഴിയുന്തോറുമാണ് അത് പ്രശ്‌നമായി മാറുന്നത്. തുടക്കത്തില്‍ നമ്മുടെ കൂടെ കിടക്കുന്നവര്‍ക്ക് അത് ഒരു ശബ്ദത്തിന്റെ പ്രശ്‌നമായി മാത്രമേ മാറൂ.
പിന്നീടാണ് ഇത് ഒരു രോഗമായി മാറുന്നത്. കാലം കഴിയുന്തോറും ശ്വസനത്തിന് തടസം നേരിടുന്നു. തുടര്‍ച്ചയായി കൂര്‍ക്കംവലിക്കുമ്ബോള്‍ ഏതാനും സെക്കന്റുകള്‍ ശ്വാസം നിന്നുപോവുന്ന അവസ്ഥയുണ്ടാകുന്നു. ശ്വാസം നില്‍ക്കുമ്ബോള്‍ തലച്ചോറിലേക്കെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുകയും. ഇത് മനസിലാക്കി തലച്ചോര്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യപ്പെടുന്നു. സ്വാഭാവികമായും ഉറങ്ങുന്നയാള്‍ ഉറക്കമുണരുന്നു. ഇത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴാണ് എപ്‌നിയ ഒരു രോഗമായി മാറുന്നത്. പല കാരണങ്ങൾ കൊണ്ട് നമ്മൾക്ക് കൂർക്കംവലി ഉണ്ടാവാം എന്നാൽ അവയെല്ലാം നമ്മൾക്ക് പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ,നമ്മൾക്ക് വീട്ടിൽ തന്നെ ഉറങ്ങുഅതിനു മുൻപ്പ് ചെയ്യാൻ കഴിയുന്ന ചില ടിപ്സ് ആണ് ഈ വീഡിയോയിൽ എന്നാൽ വളരെ വേഗത്തിൽ തന്നെ നമ്മൾക്ക്ക് ഇത് മാറ്റി എടുക്കാനും കഴിയും , നാരങ്ങയുടെ തൊലി എടുത്തു നമ്മള്ക്ക് നമ്മളുടെ കൂർക്കംവലി മാറ്റാൻ കഴിയും , നാരങ്ങയുടെ തൊലി ഒലിവ് ഓയിൽ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു മിശ്രിതം ആണ് , വളരെ നല്ല ഒരു മരുന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക