ഉത്പന്നം വലിയതോതിൽ കുമിഞ്ഞുകൂടിയുണ്ടാകുന്ന വിലക്കുറവ് ഏറ്റവുമേറെ ബാധിക്കുന്ന പച്ചക്കറി തക്കാളി തന്നെയാണ്. പെട്ടെന്ന് നശിക്കുമെന്ന ന്യൂനതയും ഇതിനുണ്ട്. ഈ പ്രശ്‌നത്തിനു ലഘുവായ ഒരുപരിഹാരവുമൊരുക്കുകയാണ് വീടുകളിൽ തന്നെ വെച്ച് സൂക്ഷിക്കാൻ കഴിയുന്ന നിരവധി മാര്ഗങ്ങള് ആണ് ഉള്ളത് ,നാലുശതമാനം വീര്യത്തിലുള്ള ഉപ്പുവെള്ളംനിറച്ച പോളിത്തീൻ കവറുകളിൽ തക്കാളി നിറച്ചുവെക്കുകയാണ് സി.എഫ്.ടി.ആർ.ഐ. ആവിഷ്‌കരിച്ച രീതി. ഒരു കിലോ കൊള്ളുന്ന കവറുകളിലാക്കി ചെറുകിട കർഷകർക്ക് തക്കാളി ഇങ്ങനെ മൂന്നു നാലു മാസംവരെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാം. സൂക്ഷ്മാണുക്കളുടെ വളർച്ച ഉണ്ടാകാത്തതിനാൽ തക്കാളി അഴുകി നശിക്കില്ല.
വിപണിയിൽ വില മെച്ചപ്പെടുമ്പോൾ വിൽക്കാം. ഒരുകിലോ തക്കാളി സൂക്ഷിക്കാൻ മൂന്നുരൂപയേ ചെലവ് വരൂ.
ഇൻസ്റ്റിറ്റ്യൂട്ട് നിഷ്‌കർഷിക്കുംവിധത്തിലുള്ള പോളിത്തീൻ കവറിലും താപനിലയിലും സംഭരിക്കാനായാൽ ഈ രീതി കൂടുതൽ ഫലപ്രദമായിരിക്കുമെന്നു പറയുന്നു എന്നാൽ നമ്മൾക്ക് വളരെ എളുപ്പം തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം ആണ് വീടുകളിൽ വാങ്ങിയ തക്കാളികൾ ഒരു സെലോടേപ്പ് മതി കേടുവരാതെ ഇരിക്കാൻ , എന്നാൽ ഭക്ഷണ പദാർത്ഥങ്ങൾ കേടുവരാതെ ഇരിക്കാൻ വീടുകളിൽ ചെയ്യാവുന്ന രീതികളെ കുറിച്ചുള്ള വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,