ഇവിടെ ഒന്ന് തൊട്ടാൽ പൈൽസ് വേരോടെ മാറും ഒരു മരുന്നും കഴിക്കേണ്ട

മൂലക്കുരു അഥവ പൈൽസ്‌ എന്നത്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. കോശങ്ങൾ നിറഞ്ഞ ഇതിൽ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തിൽ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീർണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോൾ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈൽസിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് എന്ന്. പ്രായം കൂടും തോറും പൈൽസ്‌ വരാനുള്ള സാധ്യത കൂടുതലാണ്‌ . ഗർഭിണികളായ സ്‌ത്രീകൾക്കും പൈൽസ്‌ വരാനുള്ള സാധ്യത ഏറെയാണ്‌. ഉദരത്തിൽ നിന്നുള്ള അമിതമായുള്ള സമ്മർദ്ദം മലദ്വാരത്തിന്‌ ചുറ്റും വീക്കം വരാനും അത്‌ പൈൽസ്‌ ആയി മാറാനും സാധ്യത ഉണ്ട്‌. അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്‌.പലരും അവഗണിക്കുന്നതും അതേസമയം വളരെ പ്രധാനപ്പെട്ടതുമായ മറ്റൊരു ഘടകം ആണ്‌ ആഹാരക്രമം. നമ്മുടെ ജീവിത ശൈലിയിൽ ആഹാരക്രമത്തിന്റെ സ്ഥാനം വളരെ വലുതാണ്‌.

അനാരോഗ്യകരമായ ആഹാരക്രമത്തിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം , പൈൽസ്‌ അവയിൽ ഒന്നുമാത്രമാണ്‌.പലപ്പോഴും ആളുകൾ തങ്ങൾക്ക്‌ പൈൽസ്‌ ആണന്ന്‌ തിരച്ചറിയാറില്ല. പൈൽസിന്റെ പ്രശ്‌നമാണ്‌ എന്ന്‌ തിരിച്ചറിയാൻ ചില പ്രകടമായ ലക്ഷണങ്ങൾ സഹായിക്കും. വേദനയും മലദ്വാരത്തിൽ നിന്നുളല രക്തസ്രാവവും സാധാരണ ലക്ഷണമാണ്‌. മലദ്വാരത്തിന്‌ ചുറ്റുമായി വീക്കം ഉണ്ടാകുന്നതായി കാണാം , ഇതും പൈൽസിന്റെ ലക്ഷണമാണ്‌. ചൊറിച്ചിലും മലദ്വാരത്തിൽ നിന്നുള്ള ഡിസ്‌ചാർജും ആണ്‌ മറ്റൊരു ലക്ഷണം. പൈൽസ്‌ എങ്ങനെ ചികിത്സിച്ച്‌ ഭേദമാക്കും എന്ന്‌ ഓർത്ത്‌ നിങ്ങൾ വിഷമിക്കേണ്ടതില്ല . ഭാഗ്യവശാൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാർഗ്ഗം നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ട്‌. ഇതിനെ കരിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published. Required fields are marked *