രക്തസമ്മർദ്ദത്തിന്റെ നോർമലായ അളവ് 90/60 മുതൽ 120/80 മില്ലിമീറ്റർ ഓഫ് മെർക്കുറി വരെയാണ്. രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ താഴുന്നത് ഹൈപ്പോടെൻഷന് കാരണമാകുന്നു. മങ്ങിയ കാഴ്ച, തലകറക്കം, ബോധക്ഷയം, ഓക്കാനം, ബലഹീനത എന്നിവയാണ് രക്തസമ്മർദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങൾ. നിർജ്ജലീകരണം മുതൽ ശാരീരികമായ മാറ്റങ്ങൾ വരെ വിവിധ പ്രശ്നങ്ങൾ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്നു. രക്തസമ്മർദ്ദം അനിയന്ത്രിതമായി കുറയുന്ന അവസ്ഥ ചിലപ്പോൾ മരണത്തിനു വരെ കാരണമായേക്കാം.രക്തസമ്മർദ്ദം തീരെ കുറയുന്നതിന്റെ ലക്ഷണങ്ങളായ പൾസ് വർദ്ധിക്കുക, ശ്വസനം വേഗത്തിലാവുക, ശരീരം തണുക്കുക എന്നിവ കണ്ടെത്തിയാൽ ഉടൻ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കണം. എന്നാൽ ഇത്തരത്തിൽ രക്ത സമ്മർദ്ദം കുറയുന്ന പ്രശ്നമുള്ളവർക്ക് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കുറഞ്ഞ രക്തസമ്മർദ്ദത്തെ സാധാരണ നിലയിലാക്കാൻ സഹായിക്കും.
കുറഞ്ഞ രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിർജ്ജലീകരണമാണ്. ഇതിനെ തടയാൻ വെള്ളം,
ജ്യൂസ് എന്നിവ ധാരാളമായി കുടിക്കുന്നത് സഹായിക്കും. ശരീരത്തിൽ ജലത്തിന്റെ അപര്യാപ്തത കാരണം രക്തത്തിന്റെ അളവ് കുറയ്ക്കുകയും രക്ത സമ്മർദ്ദം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ബിപി കുറവുള്ള ആളുകൾ പ്രതിദിനം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കൂടാതെ ഇത്തരം പ്രശ്നമുള്ളവർ മദ്യപാനവും ഒഴിവാക്കണം.എന്നാൽ നമ്മൾക്ക് ഒരു പരുത്തിവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒന്ന് താനെ ആണ് ഇത് വീട്ടിൽ വെച്ച് തന്നെ നിരുമിച്ചു കഴിക്കാവുന്ന ഒന്ന് തന്നെ ആണ് രക്തസമ്മര്ദം കുറക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ദിവസവും ഇത് കുടിക്കുകയാണെനിക്കിൽ നമുക് വളരെ അതികം മാറ്റം തന്നെ ഉണ്ടാവുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,