ചെറുപ്പം ചെറുപകല്പോലെ തന്നെ നിർത്താൻ ആണ് ഈ ഒരു നെല്ലിക്ക ലേഹ്യം കഴിക്കുന്നത് വളരെ അതികം നല്ലതു തന്നെ ആണ് , അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം വളരുന്ന പ്രായം, ഈ പ്രായത്തിൽ നൽകുന്ന ശ്രദ്ധയും പോഷകവുമെല്ലാമാണ് ആജീവനാന്തം കുട്ടിയ്ക്കു തുണയാകുക, ആയുയാരോഗ്യ സൗഖ്യം നൽകുക. മാത്രമല്ല, വളരുന്ന പ്രായത്തിൽ എന്തു ചെയ്താലും അതു ശരീരത്തിൽ പിടിയ്ക്കുകയും ചെയ്യും.കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം വളരുന്ന പ്രായം, ഈ പ്രായത്തിൽ നൽകുന്ന ശ്രദ്ധയും പോഷകവുമെല്ലാമാണ് ആജീവനാന്തം കുട്ടിയ്ക്കു തുണയാകുക, ആയുയാരോഗ്യ സൗഖ്യം നൽകുക. മാത്രമല്ല, വളരുന്ന പ്രായത്തിൽ എന്തു ചെയ്താലും അതു ശരീരത്തിൽ പിടിയ്ക്കുകയും ചെയ്യും.കുട്ടികൾക്കു ആരോഗ്യപ്രശ്‌നങ്ങൾക്കു സാധ്യതയേറെയാണ്. പ്രതിരോധ ശേഷിയ കുറവായതു തന്നെ കാരണം. കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ്. ആവശ്യത്തിന് പൊക്കവും തൂക്കവുമില്ലാത്തത്, തീരെ മെലിഞ്ഞിരിയ്ക്കുന്നത്,
പെട്ടെന്നു തന്നെ അസുഖങ്ങൾ വരുന്നത്, ഭക്ഷണം കഴിയ്ക്കാത്തത് തുടങ്ങി പോകുന്നു, ഇത്.കുട്ടികളുടെ ശാരീരിക, ബുദ്ധി വളർച്ചയ്ക്കു സഹായിക്കുമെന്നു പറഞ്ഞു വിപണിയിൽ ഇറങ്ങുന്ന മരുന്നുകളും എനർജി ഡ്രിങ്കുകളുമൊന്നും ചില്ലറയല്ല. എന്നാൽ ഇവ പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യുന്നവയാണ്. വലിയ വില കൊടുത്തു വാങ്ങിച്ചാലും ഗുണം ലഭിയ്ക്കണമെന്നില്ല. പോരാത്തതിന് കൃത്രിമ നിറവും മധുരവുമെല്ലാം കലർത്തി വാങ്ങുന്നത്.കുട്ടികളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ആയുർവേദ രീതിയിൽ തയ്യാറാക്കാവുന്ന പല മരുന്നുകളുമുണ്ട്. മാർക്കറ്റിൽ നിന്നും വാങ്ങിയാൽ കുട്ടിയ്ക്ക ഇതു ദോഷം വരുത്തുമോയെന്ന പേടിയും വേണ്ട.ഇത്തരത്തിൽ തയ്യാറാക്കാവുന്ന ആയുർവേദ ലേഹ്യത്തിന്റെ ചേരുവകളും തയ്യാറാക്കുന്ന രീതിയും ഗുണങ്ങളുമെല്ലാം അറിയൂ. കൂടുതൽ അറിയാൻ വീഡിയോ കാണുക