കണ്ണട വെക്കാതെ തന്നെ കണ്ണിൻറെ കാഴ്ചശക്തി നാലിരട്ടി

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യം അതിൽ ഒന്നാണ്. മീനുകളിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇൻട്രാ ഒകുലർ പ്രഷർ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. സ്ഥിരമായി കംപ്യൂട്ടറിൽ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടർ മാത്രമല്ല, സ്‌മാർട്‌ഫോൺ, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യൺ ജനങ്ങൾക്ക് കാഴ്ച സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ട്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ശാരീരിക-മാനസിക സംഘർഷങ്ങൾ, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം

 

ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. കാഴ്‌ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യം അതിൽ ഒന്നാണ്. മീനുകളിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇൻട്രാ ഒകുലർ പ്രഷർ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. തന്മൂലം കണ്ണിലെ മർദ്ദം കുറയുകയും ഗ്ലോക്കോമ സാധ്യതയിൽ നിന്ന് കണ്ണുകളെ രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മീനുകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക. മത്തി, അയല, ചൂര, എന്നീ മീനുകൾ കഴിക്കുന്നത് ശീലമാക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published. Required fields are marked *