ഇന്ത്യയിൽ രണ്ടിൽ ഒരാൾ പ്രമേഹ രോഗിയാണെന്നാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2019 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രമേഹ രോഗത്തെ കുറിച്ച് ശരിയായ അറിവില്ലാത്തതാണ് രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണം.പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.ഇന്ന് ഏറ്റവുമധികം പേരിൽ കാണുന്നൊരു ജീവിതശൈലീരോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണിത്. ഡയറ്റിലൂടെ നിയന്ത്രിക്കാനാകാത്ത സാഹചര്യമാണെങ്കിൽ ‘ഷുഗർ’ കുറയ്ക്കാൻ തീർച്ചയായും ചികിത്സ തേടേണ്ടതുണ്ട്.
അതോടൊപ്പം തന്നെ വീട്ടിലും ചില പൊടിക്കൈകൾ പരീക്ഷിക്കാം. അത്തരത്തിൽ ശ്രമിച്ചുനോക്കാവുന്ന അഞ്ച് മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.പ്രത്യേകിച്ച് ഒന്നുമില്ലാതെ ശരീര ഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ആവശ്യത്തിന് നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഗ്ലൂക്കോസ് കൂടുന്നതോടെ ശരീരകോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഊർജം ലഭിക്കില്ല. ശരീരത്തിലെ മസിലുകളെ തന്നെ ഉപയോഗിച്ച് ഊർജം നേടാൻ തുടങ്ങും. എന്നാൽ നമ്മൾ കൃത്യം ആയി ഷുഗർ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അതികം ബുദ്ധിമുട്ടു ആണ് ഉണടാവുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക