നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നതു കാണാം. ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളിൽ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണിത്. ആയുർവേദ പ്രകാരം കഫദോഷമാണ് നീർക്കെട്ടിന് കാരണമാകുന്നത്. നീർക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. കാരണം നീർക്കെട്ടുണ്ടാകുമ്പോൾ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസിൽ നിന്നും താഴേയ്ക്കാണ് നീർസഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീർക്കെട്ടുകൾ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത്.
ശിരസിലാണ് നീർക്കെട്ടെങ്കിൽ തലവേദന, തലചുറ്റൽ, കണ്ണിന് രോഗം, അട്രോഫി, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങളുമുണ്ടാകാം. ഇത് ബ്രെയിനിലാണെങ്കിൽ മോട്ടോർ ന്യൂറോൺഡിസീസ്, കോർട്ടിക്കൽ അട്രോഫി, ഡിമെൻഷ്യ, ട്യമർ തുടങ്ങിയ അവസ്ഥകളുണ്ടാകാം. ഇത് തൊണ്ടയിലെങ്കിൽ തൈറോയ്ഡ്, ഫാരിൻജൈറ്റിസ്, ലാരിൻജൈറ്റിസ്, ടോൺസിലൈറ്റിസ്, കൂർക്കംവലി, ശ്വാസ തടസം തുടങ്ങിയ അവസ്ഥകളുണ്ടാകാം.
എന്നാൽ ഇവയ്‌ക്കേ എല്ലാം പരിഹാരം ആയി ഉള്ള ഒരു മാർഗം ആണ് , എന്നാൽ ഇത് ഉപയോഗിച്ചാൽ വളരെ അതികം നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാക്കുന്നത് ശരീരത്തിലെ എല്ലാ നീരും നമ്മളിൽ നിന്നും പോവുകയും ചെയ്യും , നമ്മളുടെ വീടുകളിൽ നിന്നും ലഭിക്കുന്ന ഒന്ന് തന്നെ ആണ് ഇത് , പേരക്കയുടെ ഇല ഉപയോഗിച്ച് ആണ് ഇത് നിർമിക്കുന്നത് , നമ്മളുടെ ശരീരത്തിലെ എല്ലാ നേരും ഇല്ലാതെ ആവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,