വീട്ടിലെ ഫ്രിഡ്ജുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് നാരങ്ങ. പലപ്പോഴും ഉപയോഗശൂന്യമായി വരണ്ട് ഉണങ്ങിയിരിക്കുന്ന ഈ നാരങ്ങ ആൾ അത്ര നിസാരക്കാരനല്ല. മുഖ സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന അതിഗംഭീര സാധനമാണ് നാരങ്ങ. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന നാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ സാധാരണയായി എല്ലാവരും ഉപയോഗിക്കാറുണ്ട്. ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ ഒരു നാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രകൃതി നമുക്ക് അനുയോജ്യമായ ഇത്തരം ചേരുവകൾ നൽകുമ്പോൾ കൃത്രിമ ചേരുവകളുള്ള രാസവസ്തുക്കൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ചർമ്മത്തിന് നല്ലത്.
ഒരു ഗ്ലാസ് ചെറു ചൂട് വെള്ളത്തിൽ ഒരു നാരങ്ങ നീരും ചേർത്ത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിൻ സിയാൽ സമ്പുഷ്ടമായത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കും. വിഷവസ്തുക്കളും മാലിന്യങ്ങളും ശരീരത്തിൽ നിന്ന് പുറന്താള്ളാനും ഇത് സഹായിക്കും. കൂടാതെ രാവിലെ ഈ മിശ്രിതം കുടിക്കുന്നത് മുഖത്തിന് തിളക്കം നൽകും , എന്നാൽ അതുമാത്രം അല്ല നമ്മളുടെ കാലുകൾക്ക് സംരക്ഷണം നൽകുകയും വെളുപ്പ് നൽകുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,