മോഷണം നടക്കുന്നത് നമ്മളുടെ നാട്ടിൽ ഉള്ള ഒരു പതിവ് കാര്യം തന്നെ ആണ് എന്നാൽ രതിർക്കങ്ങളിൽ ആണ് കൂടുതൽ ആയി മോഷണം നടക്കുന്നത് എന്നാൽ ഇത് പട്ടാപകൽ ആണ് മോഷണം നടത്തുന്നത് , സ്വന്തം ഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം. മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.എന്നാൽ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് ഒരു വഞ്ചിയിൽ നിന്നും ഒരു സ്ത്രീയുടെ മാല ആണ് മോഷണം നടത്തുന്നത് ,
അതിസാഹസികം ആയി ആണ് ആ മാല പൊട്ടിച്ചു പോവുന്നതും പുഴയിലേക്ക് ചാടുന്നത് , സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള നിരവധി ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. ചെറിയ വരുമാനം ഉള്ള ജോലികൾ ചെയ്യുന്നതുകൊണ്ടുതന്നെ, അത്യവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരക്കാർക്ക് ഉണ്ടാകാറുള്ളത്.എന്നാൽ ചെറുപ്പക്കാർ ആണ് ഇതുപോലെ ഉള്ള പ്രവർത്തികളിൽ ഇപ്പോൾ പ്രധാനമായി എത്തുന്നത് ,എന്നാൽ മോഷണം ചെയുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോ കണ്ട് കഴിഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,