ഒരു നഗരത്തെ വെള്ളത്തിനടയിലാക്കി പ്രളയദുരന്ധം

പ്രളയവും മഹാമാരിയും കൊണ്ട് നട്ടം തിരിഞ്ഞിരിക്കുന്ന കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒന്നിനുപുറകെ ഒന്നായി ഓരോ ദുരന്തവും കടന്നുവരുന്നു. ലോകത്തിലെ തന്നെ ഞെട്ടിക്കുന്ന വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ തന്നെയാണ് ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുന്നത്. അടുത്തുള്ള നദി കരകവിഞ്ഞു ഒഴുകുകയും. റോഡിന്റെ റോഡിന്റെ ഇരുവശങ്ങളും തകർന്ന് റോഡിന്റെ അടിയിലൂടെ വെള്ളം ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു.വെള്ളം ഒഴുകി വരുന്നത് കണ്ടതോടെ ആളുകൾ റോഡിൽ നിന്ന് ഒഴിഞ്ഞുമാറാനും വണ്ടികൾ കടത്തിക്കൊണ്ട് രക്ഷപ്പെടാനും ശ്രമിക്കുന്നുണ്ട്. നിരവധിയാളുകൾ ഈ കാഴ്ച കാണാൻ കൂടി നിൽക്കുന്നുണ്ട്. എല്ലാ വാഹനങ്ങളും റോഡിൽ നിന്ന് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.

 

 

 

യാതൊരുവിധ മുന്നറിയിപ്പും ഈ വെള്ളപൊക്കത്തിനു മുന്നോടിയായി ഉണ്ടായിരുന്നില്ല. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ഇങ്ങനെ ഒരു സംഭവം നടന്നത്.എന്നാൽ അതുപോലെ ഒരു സംഭവം ആണ് ഇത് കടലിന്റെ അവിടെ ഉള്ള വീടുകൾ എല്ലാം പ്രകൃതി ദുരന്തം കാരണം കടൽ എടുത്തു കൊണ്ട് പോവുന്ന ഒരു ദൃശ്യം ആണ് , വീടുകൾ എല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ ആണ് എന്നാൽ ആളുകൾ ഈ അപകടം നിറഞ്ഞ സ്ഥലത്തു നിന്നും മാറുന്നത് ആ വീഡിയോയിൽ കാണുന്നില്ല , അപകടം നിറഞ്ഞ ഒരു വീഡിയോ തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *