നമ്മളുടെ ഭക്ഷണ പദാർത്ഥത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു. വിപണിയിൽ ലഭിക്കുന്ന മീനുകളിൽ പലതും പഴകിയതും രാസവസ്തുക്കൾ ഉപയോഗിച്ചവയുമാണ്. അതുകൊണ്ടുതന്നെ വാങ്ങുമ്പോൾ നല്ല മീൻ തന്നെ നോക്കി വാങ്ങാൻ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. കടൽ മത്സ്യങ്ങൾ പലപ്പോവും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാർക്കറ്റുകളിൽ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടൽ മത്സ്യങ്ങളിൽ കൃത്രിമത്തിന് സാധ്യത കൂടുതലാണ്. എന്നാൽ നമ്മൾ വാങ്ങുന്ന മൽസ്യങ്ങൾ എല്ലാം നല്ലതു ആവണം എന്നില്ല ചിലതു എല്ലാം രാസവസ്തുക്കൾ അടങ്ങിയതും വരാം എന്നാൽ അത് എല്ലാം നമ്മൾക്ക് വളരെ അതികം ദോഷം ചെയ്യുന്നതും ആണ് ,
എന്നാൽ നമ്മൾക്ക് അത് എത്ര കേടുവരാതെ എടുത്തുവെക്കാൻ നോക്കിയാലും നടക്കണം എന്നില്ല ,എന്നാൽ മത്തി, നത്തോലി പോലുള്ള ചെറിയ മീനുകൾ താരതമ്യേന രാസവസ്തുക്കൾ ചേർക്കാത്തവയും എന്നാൽ പോഷക സമ്പുഷ്ടവുമാണ്. എന്നാൽ ഇവയെല്ലാ വീട്ടിൽ കേടുവരെത്തെ സൂക്ഷിക്കാൻ ഉള്ള ഒരു വിദ്യ ആണ് ഈ വീഡിയോയിൽ ഉള്ളത് എത്ര ദിവസം വേണം എന്ക്കിലും നമ്മൾക്ക് ഈ മീൻ കേടുവരാതെ സൂക്ഷിച്ചു വെക്കാവുന്നത് ആണ് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,