നമ്മുടെ വീട്ടിലൊക്കെ പാവയ്ക്ക കറി വെക്കുമ്പോൾ പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ കഴിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. കാരണം പാവക്കയിൽ വളരെയധികം കയപ് ഉള്ളതുകൊണ്ട് അധികം ആരും അത് ഇഷ്ടപ്പെടാത്തതാണ്.അപ്പോൾ ഈ കൈപ്പു മാറ്റി എടുത്തു കഴിഞ്ഞാൽ ആണ് നമുക്ക് കഴിക്കാൻ പറ്റുക. കാരണം പാവക്ക കഴിക്കുന്നത് വളരെയധികം നല്ലതാണ്. പാവയ്ക്കയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മൾക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒന്നിച്ച ഒരു പച്ചക്കറി ആണ് പാവയ്ക്പാവയ്ക്ക നമ്മുടെ ലിവറിനെ വളരെ നല്ലതാണ്. അതുപോലെ തന്നെ ഡയബറ്റിസ് ആയവർക്കും വളരെ നല്ലതാണ് പാവയ്ക്ക കഴിക്കുന്നത് വഴി ഷുഗർ ലെവൽ കുറയും.ഇതുപോലെതന്നെ കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കറി വെച്ച് കഴിഞ്ഞാൽ വളരെ ടേസ്റ്റ് വരും. എന്നാൽ കയപ് കൂടി കഴിഞ്ഞാൽ ആരും കഴിക്കുകയും ഇല്ല.
അപ്പോൾ അങ്ങനെ കയപ് കുറച്ച് എങ്ങനെ കഴിക്കാം എന്ന് ഉള്ളതിനെ പറ്റിയുള്ള ഒരു അടിപൊളി ടിപ്പ് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ കൊണ്ടുവന്നിരിക്കുന്നത്.ഞാൻ ഇവിടെ രണ്ടുമൂന്ന് പാവക്ക എടുത്തിട്ടുണ്ട്. ഞാൻ ഇത് നന്നായി വൃത്തിയായി കഴുകി എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇവിടെ എടുത്തിരിക്കുന്ന പാവയ്ക്ക നന്നായി അരിഞ്ഞു ചെറുതാക്കാം. അപ്പോൾ ഞാൻ ഇത് അരിയുക യാണ് . ഇപ്പോൾ ഇത് അത്യാവശ്യം നന്നായി ചെറുതാക്കി ഞാൻ അരിഞ്ഞ് എടുത്തിട്ടുണ്ട്. എന്നാൽ ഇങ്ങനെ എല്ലാം ചെയ്തു കഴിഞ്ഞാൽ നമുക് കയ്പ്പ് ഇല്ലാത്ത കയ്പ്പക്ക കഴിക്കാൻ കഴിയും നമ്മളുടെ ശരീരത്തിൽ കയ്പ്പ് ചെന്നു കഴിഞ്ഞാൽ വളരെ അതികം നല്ലതും ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,