വയറിൻറെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പലരുടെയും പ്രധാന പ്രശ്നം. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. അരക്കെട്ടിലെ തടി സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. പലപ്പോഴും സ്ത്രീകൾക്കായിരിക്കും ഈ പ്രശ്‌നം കൂടുതലായി അഭിമുഖീകരിക്കേണ്ടി വരിക. അരക്കെട്ടിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനുള്ള കാരണം. അരക്കെട്ടിലെ കൊഴുപ്പും തടിയും ഒഴിവാക്കാൻ പല വഴികളുമുണ്ട്. ഇതിൽ ചില വ്യായാമങ്ങളും ഭക്ഷണ, ജീവിത രീതികളും ഉൾപ്പെടുന്നു. ഇവയെക്കുറിച്ച് കൂടുതലറിയൂ.
3നല്ല ഒതുങ്ങിയ അരക്കെട്ട് ശരീരത്തിന് മൊത്തത്തിൽ ആകർഷണീയത പകരുന്നു. അരക്കെട്ട് വണ്ണം കുറയ്ക്കുന്നതിന് ഏറ്റവും വലിയ തടസ്സം ശരിയായ അറിവില്ലായ്മയാണ്. എന്നാൽ വ്യായാമങ്ങൾ ചെയ്തും നമ്മൾക്ക് ഈ വണ്ണം കുറക്കാം ,
ഈ വ്യായാമങ്ങളെല്ലാം 1-2 മാസം തുടർച്ചയായി ചെയ്യുമ്പോഴേക്കും അരക്കെട്ട് വണ്ണം ഏതാനും സെൻറീമീറ്റർ കുറയുകയും വയർ ഒതുക്കമുള്ളതായി തീരുകയും ചെയ്യും. പല മാർഗ്ഗും ഉണ്ട് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗം ആണ് കൂടുതൽ നല്ലതു എന്നാൽ വളരെ അതികം നല്ല ഒരു റിസൾട്ട് തരുന്ന ഒന്നു തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,