1 വർഷക്കാലം പണത്തിനു മുകളിൽ കിടന്നുറങ്ങാൻ ഭാഗ്യം ഉള്ള നക്ഷത്രക്കാർ

ഡിസംബർ ഒന്നാം തീയതിയിലെ ഗ്രഹങ്ങളുടെ നക്ഷത്രചാരപ്രകാരം സൂര്യൻ അനിഴത്തിലും ചന്ദ്രൻ പൂരം, ഉത്രം നക്ഷത്രങ്ങളിലും ചൊവ്വ വിശാഖത്തിലും ബുധൻ തൃക്കേട്ടയിലും വ്യാഴം അവിട്ടത്തിലും ശുക്രൻ ഉത്രാടത്തിലും ശനി തിരുവോണത്തിലും രാഹു കാർത്തികയിലും കേതു അനിഴത്തിലും നിൽക്കുന്നു. ഇതനുസരിച്ച് ഈ മാസം പൂയം ,അനിഴം, ഉത്തൃട്ടാതി നാളുകാർക്ക് മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങളിൽ ആരോഗ്യ വിഷമതകൾ , സാമ്പത്തിക വിഷമതകൾ എന്നിവ അലട്ടാനിടയുണ്ട് . പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയർക്കോ ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. ഭവനത്തിൽ ശാന്തത കളിയാടും.

 

 

ദാമ്പത്യ ജീവിതം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ നേരിടേണ്ടി വരും. വിദേശ ജോലിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. കർമ്മരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവ അതിജീവിക്കും. ഈ നക്ഷത്രക്കാർക്ക് ലോട്ടറി അടിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇവർക്ക് പെരുന്നാളുകൾ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ജീവിതത്തിൽ സകലവിധ ഐശ്വര്യങ്ങളും ലഭിക്കാനും കാരണമാകുന്നു. ഇത്തരത്തിൽ ലോട്ടറി ഭാഗ്യം ഉള്ള സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാൻ സാധ്യതയുള്ള ഇത്തരം നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം കാർത്തിക നക്ഷത്രം ആണ്. ഇവർക്ക് ധനാഭിവൃദ്ധി വന്നുചേരാനുള്ള സമയമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *