നമ്മുടെ നാട്ടിൽ മോഷണങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ആയി നടന്നു വരുന്നത് , എവിടെ നോക്കിയാലും മോഷണം തന്നെ ആണ് , വളരെ തിരക്ക് പിടിച്ച സ്ഥലങ്ങളിൽ ആണ് കൂടുതൽ ആയി മോഷണങ്ങൾ നടക്കുന്നത് , നിരവധി മോഷണങ്ങൾ ആണ് ഇതുവരെ ഓരോ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് ആയതുകൊണ്ട് തന്നെ വലിയ ഒരു ജന തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ആണ് കൂടുതൽ ആയി മോഷണം നടക്കുന്നത് , എന്നാൽ ഇപ്പോൾ ഒരു മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , മോഷണം നടത്തിയ ഒരു ചെറുപകരനെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയുന്ന ഒരു വീഡിയോ ആണ് ,
നിർവാതി സംഭവങ്ങൾ ആണ് ഇതുപോലെ നടന്നിട്ടുള്ളത് , എന്നാൽ നടുറോട്ടിൽ വെച്ച് ആണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത് , വളരെ അതികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെ ആണ് ഇത് രണ്ടു സ്ത്രീകൾക്ക് ആണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുള്ളത് , പട്ടാപകൽ മോഷണം നടത്തുന്ന ആളുകളെ പിടിത്തക്ക പോലീസ് കസ്റ്റഡിയിൽ ഏല്പിക്കുക ആണ് വേണ്ടത് എന്നാൽ ഈ വീഡിയോയിൽ ആ കള്ളനെ പിടിച്ചു നാട്ടുകാർ തന്നെ ആണ് കൈകാര്യം ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക