ഇത് കുടിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്കും ഹാര്‍ട്ട്‌ അറ്റാക്കും വരില്ല

നമ്മളിൽപലർക്കും കണ്ടു വരുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ് ഹാർട്ട് അറ്റാക്ക് വരുന്നത് എന്നാൽ പണ്ട് മുതൽ പ്രായം ആയവരിൽ ആണ് കണ്ടു വന്നിരുന്ന ഒരു പ്രധാന പ്രശനം തന്നെ ആയിരുന്നു എന്നാൽ ഇത് ഇപ്പോൾ ചെറുപ്പക്കാരിലും വന്നു തുടങ്ങി എന്നത് ആണ് പ്രധാന പ്രശനം എന്നാൽ ഇപ്പോളത്തെ ഭക്ഷണ രീതി ആണ് അതിനു പ്രധാന കാരണം, ഹൃദയത്തിൽ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നം. ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്നത് കൊറോണറി ആർട്ടറിയിലൂടെയാണ്. ഇതിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടി രക്തപ്രവാഹം നേരെ നടക്കാതെയാകുമ്പോഴാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നത്. പണ്ടു കാലത്ത് 60നു മേൽ പ്രായമുളളവരിലാണ് ഈ പ്രശ്‌നമുണ്ടാകാറെങ്കിലും ഇന്നത്തെ കാലത്ത് ഇത് വർദ്ധിച്ചു വരുന്നത് ചെറുപ്പക്കാരിൽ കൂടിയാണ്.

 

 

ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഷുഗർ, കൊളസ്‌ട്രോൾ, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. ഇതിൽ പുകവലിയ്ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇന്നത്തെ കാലത്തും പുകവലിയ്ക്കുന്നവർ നമ്മുടെ സമൂഹത്തിൽ കുറവല്ല. ഇതെല്ലാം തന്നെ ഹാർട്ട് ബ്ലോക്കിനുളള കാരണമാകുന്നു എന്നും പറയുന്നു , എന്നാൽ അതിനുള്ള പരിഹാരം ആയി ആണ് ഈ വീഡിയോ നമ്മൾക്ക് വീട്ടിൽതന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഇത് വളരെ എളുപ്പം തന്നെ നിർമിക്കാനും കഴിയും അതികം ചെലവ് ഇല്ലാതെ നമ്മൾക്ക് നമ്മളുടെ ശരീരത്തിലേ കൊഴുപ്പ് കുറച്ചു ഹൃദയ സംബന്ധം ആയ പ്രശനങ്ങളിൽ നിന്നും രക്ഷനേടന്നും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/mlPr5QAJcn4

Leave a Reply

Your email address will not be published. Required fields are marked *