നമ്മൾക്ക് എല്ലാവർക്കും ഉണ്ടാവുന്ന ഒരു പ്രധാന പ്രശനം ആണ് കുഴിനഖം എന്ത് വളരെ അതികം വേദന ഉണ്ടാക്കുന്നതും അതുപോലെ തന്നെ വളരെ അതികം കാലം ഉണങ്ങാതെ നിൽക്കുന്നതും ആണ് ഇത് എന്നാൽ ഇത് വരാം ഏറെ സാധ്യത ഉള്ള ഒന്നു തന്നെആണ് കാലിൽ ഉണ്ടാവുന്ന അണുക്കൾ തന്നെ ആണ് , മഴക്കാലത്ത് ഒരുപാട് അസുഖങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരാറുണ്ട്. ഇന്ന് നമ്മൾ അവയിലെ മൂന്ന് നാല് രോഗങ്ങളെ കുറിച്ചാണ് പറയുന്നത്. മുഖക്കുരു വളംകടി ആണിരോഗം എന്നിവയൊക്കെ മാറ്റുന്നതിനുള്ള നല്ല മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ആദ്യമായി നമ്മൾ പറയുന്നത് വളം കടിയെ കുറിച്ചാണ്.
പണ്ടുകാലത്തെ ആളുകൾക്ക് വളംകടി കൂടുതലായി കാണപ്പെടുന്നു.എന്നാൽ ഇന്ന് ഇത് വളരെ കുറഞ്ഞ രീതിയിലാണ് കാണുന്നത്. എന്നാൽ വളംകടി ഇപ്പോൾ ഉള്ള ആളുകൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് പറഞ്ഞു തരുന്നത്. അതിനായി നമുക്ക് വേണ്ടത് പേര ഇലയാണ്. ഈ ഇലയുടെ ഔഷധ ഗുണം കാരണം വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് വളം കടി മാറികിട്ടുകതന്നെ ചെയ്യും അതുപോലെ തന്നെ എല്ലാവരെയും വേദന ഉണ്ടാക്കുന്ന ഒരു പ്രശനം ആണ് നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം . അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ, പ്രമേഹരോഗികൾ, മറ്റ് കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്.എന്നാൽ നമ്മൾക്ക് ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കുകയും ചെയ്യാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,.
https://youtu.be/MlG7D0v6k0g