ഒരു കാലത്തു ഭാരതത്തിൽ കേരാളത്തിൽ അധികമായി ഉപയോഗിച്ച് വന്നിട്ടുള്ളതു ആണ് എന്നാൽ പഴയകാലത്തു ഇത് ധാരാളം ആയി ഉപയോഗിച്ചിരുന്നു , എന്നാൽ ഇപ്പോൾ എല്ലാം അത് മാറിയിരിക്കുന്നു എന്നാൽ ഈ ഒരു കാലഘട്ടത്തിൽ എല്ലാം അതിന്റെ സനിധിയും വളരെ അതികം കൂടുതൽ ആയി മാറുകയും ചെയ്‌തു , പുരാതന കാലം മുതൽ ബാർലി വെള്ളം ഒരു ചികിത്സാ പാനീയമായി ഉപയോഗിക്കുന്നു. പല സാധാരണ രോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ്. ഇന്ന്, കൂടുതൽ കൂടുതൽ ആളുകൾ സാധാരണ രോഗങ്ങൾക്ക് സ്വാഭാവിക പരിഹാരങ്ങൾ തേടുകയാണ്. ആരോഗ്യം സ്വാഭാവിക രീതിയിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന പലർക്കും ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് മികച്ച പരിഹാരമാകും.
ബാർലി വെള്ളത്തിന്റെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു ദിവസം ഒരു ഗ്ലാസ് ബാർലി വെള്ളം വീതം കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ പരിഹരിക്കാനും തടയാനും സഹായിക്കും. മൂത്രനാളി, വൃക്ക എന്നിവടങ്ങളിൽ ഉണ്ടാവുന്ന കല്ലുകൾക്കും അണുബാധയ്ക്കുമുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണിത്. ഇത് ഒരു സ്വാഭാവിക ഡൈയൂററ്റിക് കൂടിയാണ്, മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. നമ്മളുടെ ശരീരത്തിനു വളരെ അതികം ഉപകാരം ഉള്ള ഒന്ന് തന്നെ ആണ് ,എന്നാൽ ഇത് ദിവസമാസവും നമ്മളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം ആക്കുകയാണെന്ക്കിൽ വളരെ നല്ലതു ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/hh5uz-VhXcY