കൊളസ്ട്രോൾ എന്ന വാക്ക് പോലും ഒരല്പം ഭയത്തോടുകൂടിയാണ് നാം കേൾക്കുന്നത്. കാരണം ഇത് പിടിപെട്ടാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണിത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ മൂലം കൊളസ്‌ട്രോൾ പിടിപെടുന്ന യുവതലമുറയുടെ എണ്ണവും ദിനം പ്രതി കൂടി വരികയാണ്. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോൾ ഉണ്ട്: നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. LDL കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളാണ് ആരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നത്. പാരമ്പര്യത്തിലൂടെ കൊളസ്‌ട്രോൾ വരാമെങ്കിലും കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പതിവായും അമിതമായും കഴിക്കുന്നത് വഴി ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ വർധിക്കുന്നു.
എന്നാൽ ഇങ്ങനെ കൊളസ്ട്രോള് കൂടുന്നത് കാരണം നമ്മൾക്ക് പല അസുഗങ്ങളും ആണ് വരുന്നത് ശരീരം തടിച്ചു വീർക്കുന്നതും ഹൃദ്യസസംബന്ധം ആയ അസുഖങ്ങൾ ആണ് കൂടുതൽ ആയി വരുന്നത് എന്നാൽ ഇങ്ങനെ വരുന്നത് എല്ലാം നമുക് വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് എന്നാൽ ഇതിനു എല്ലാം പരിഹാരം ആയി നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ആണ് നമ്മൾക്ക് നല്ലതു വളരെ നല്ല ഒരു റിസൾട്ട് നൽക്കുകയും ചെയ്യും , നമ്മളുടെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നമ്മൾക്ക് വീട്ടിൽ വെച്ച് തന്ന ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ ഉള്ളത് , എന്നാൽ എങ്ങിനെ ആണ് നമ്മളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കുക എന്ന് വീഡിയോ കണ്ടു മനസിലാകാം