നമ്മളുടെ സൗന്ദര്യം നില നിർത്തണമെങ്കിൽ ബ്യൂട്ടി പാർലറുകൾ സന്ദർശിക്കുന്നവരാണ് സ്ത്രീകളിൽ പലരും മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ സലൂണുകൾ സന്ദർശിക്കുന്നവരും ഒട്ടും ചുരുക്കമല്ല. മുഖത്തെ രോമം നീക്കം ചെയ്യാനായി ഇനി ഇത്തരം പാർലറുകൾ സന്ദർശിക്കേണ്ട. കാരണം മറ്റൊന്നുമല്ല, ഒട്ടും ചിലവില്ലാതെ ഇതിനായി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. പൂർണ്ണമായും പ്രകൃതിദത്തമായതും സ്വയം തയ്യാറാക്കാവുന്നതും ആയ മൂന്ന് പരിഹാരമാർഗ്ഗങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു.മുടിക്ക് നീളവും കട്ടിയുമൊക്കെ വേണമെന്നാണ് നാം ഓരോരുത്തരുടെയും ആഗ്രഹം. എന്നാൽ മുഖത്തെ രോമത്തിന്റെ സ്ഥിതി അങ്ങനെയല്ല.മുഖത്തെ രോമം നിങ്ങളുടെ മുഖം അൽപ്പം മങ്ങിയതായി തോന്നിപ്പിക്കുക മാത്രമല്ല, ‘
അത് മോശം അർത്ഥങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു.മുഖത്തിന്റെ രോമ വളർച്ച കുറയ്ക്കുന്നതിന് നിങ്ങൾക്ക് തീർച്ചയായും മുഖം ബ്ലീച്ച് ചെയ്യാം, കൂടാതെ വാക്സ് അല്ലെങ്കിൽ ത്രെഡ് ചെയ്യുന്നത് ഈ രോമം പൂർണ്ണമായും ഒഴിവാക്കാൻ സഹായിക്കും. എന്നാൽ മുഖത്തെ രോമം ഒഴിവാക്കാൻ നിങ്ങൾ പ്രകൃതിദത്തമായ ചില വഴികൾ തേടുകയാണെങ്കിൽ, വീട്ടിൽ ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങൾ ആണ് ഇത് . നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ വെച്ച് തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്നതും വളരെ ഉപകാരപ്പെടുന്നതും ആണ് ഇത് , അതിനായി ആട്ടപ്പൊടി റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് നിർമിച്ചു എടുക്കുന്ന ഒരു മിശ്രിതം ആണ് ഇത് , വളരെ നല്ല ഒരു റിസൾട്ട് നൽക്കുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,