നരച്ച മുടി അടിവേരോടെ കറുക്കും അരമണിക്കൂര്‍ കൊണ്ട്

മുടിയുടെ സംരക്ഷണത്തിൽ വളരെ അതികം ശ്രെദ്ധ നല്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ പല ഘടകങ്ങൾ ഒത്തിണങ്ങിയാൽ നല്ല മുടി അത്ര പിടിയെത്താത്ത സ്വപ്‌നവുമാകില്ല. നല്ല മുടിയ്ക്കു പാരമ്പര്യം പ്രധാനപ്പെട്ടൊരു ഘടകമാണ്. ഇതിനു പുറമേ നല്ല ഭക്ഷണം, നല്ല മുടി സംരക്ഷണം, നല്ല അന്തരീക്ഷം, അതായത് മുടിയ്ക്കു നല്ല അന്തരീക്ഷം എന്നതെല്ലാം പ്രധാനമാണ് ഇതിൽ.മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണെങ്കിലും ചിലപ്പോൾ ചെറുപ്രായത്തിൽ തന്നെ ഇത് പലർക്കും ഒരു പ്രശ്‌നമായി വരാറുണ്ട്. കഴിയ്ക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നം മുതൽ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെ ഇതിന് വില്ലനാകുന്നു. ചില തരം അസുഖങ്ങളും മരുന്നുകളുമെല്ലാം തന്നെ ഇത്തരം കാര്യങ്ങൾക്കു കാരണമാകുന്നു. നരച്ച മുടി വീണ്ടും കറുക്കാൻ ഡൈ പോലുള്ള കൃത്രിമ വഴികൾ പരീക്ഷിയ്ക്കുന്നതിനു പകരം തികച്ചും പ്രകൃതിദത്തമായ വഴികൾ പരീക്ഷിയ്ക്കാം. ഇത്തരം ഒരു വഴിയെക്കുറിച്ചറിയൂ.

ഇതിനായി വേണ്ടത് വെളിച്ചണ്ണയാണ്. ഇത് ഒന്നു രണ്ടു ടീസ്പൂൺ എടുക്കുക. നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാൻ. വിർജിൻ കോക്കനട്ട് ഓയിൽ അഥവാ ഉരുക്കു വെളിച്ചെണ്ണയെങ്കിൽ നല്ലതാണ്. വെളിച്ചെണ്ണ ആരോഗ്യത്തിനും മുടിയ്ക്കും ചർമത്തിനുമെല്ലാം ഏറെ നല്ലതാണ്. അതുപോലെ തന്നെ നെല്ലിക്ക പൗണ്ടെർ ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ മുടി കറുപ്പിക്കാനും കഴിയും , എന്നാൽ ഇത് നമ്മളുടെ തലയിൽ തേച്ചു പിടിപ്പിച്ചു കഴിഞ്ഞാൽ നരച്ച മുടി എല്ലാം കറുപ്പ് ആവുന്നതും ആണ് വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *