കുട്ടികളിൽ കഫക്കെട്ട് ഒരിക്കലും വരില്ല ഇങ്ങനെ ചെയ്താൽ

കാലാവസ്ഥ മാറി വരുന്നത് അനുസരിച്ച് നമുക്ക് വന്നുചേരുന്ന ജീവിതശൈലി രോഗങ്ങളിൽ ചിലതാണ് ജലദോഷം കഫക്കെട്ട് തുടങ്ങിയവ. ഇവ വളരെയധികം അസ്വസ്ഥതകൾ ആണ് നമുക്ക് ഉണ്ടാക്കുന്നത്. ജലദോഷവും കഫക്കെട്ടും പെട്ടെന്ന് മാറാൻ ആയി ചെയ്യാവുന്ന ഒരു മരുന്നാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമുക്കറിയാം ഇത്തരം രോഗങ്ങൾക്ക് ആയുർവേദ ചികിത്സ തന്നെയാണ് നല്ലത്. അത്തരത്തിൽ ആയുർവേദ പച്ചമരുന്നുകളിൽ ഏറ്റവും നല്ലതാണ് പനികൂർക്ക. പനിക്കൂർക്കയിലയിലെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും അറിവുള്ള ഒന്നാണ് പനിക്കൂർക്ക എന്ന് പറയുന്നത്. പണ്ട് എല്ലാ വീടുകളിലും ഇത് കാണുമായിരുന്നു. ഇപ്പോൾ ഇത് വീടുകളിൽ കുറവായി കാണുന്നുള്ളൂ.

 

 

ഇലകൾക്കആണ് ഔഷധഗുണമുള്ളത്. പണ്ട് കുട്ടികളിൽ ഉണ്ടാകുന്ന ഏധൊരു അസുഖത്തിനും പനികൂർക്ക ഉപയോഗിച്ചിരുന്നു. പനിക്കും ജലദോഷത്തിനും നീർക്കട്ടിനും വയർ വേദനയ്ക്കും ഗ്രഹണി രോഗങ്ങൾക്കും മികച്ച പ്രതിവിധി ആയിരുന്നു പനികൂർക്ക എന്ന് പറയുന്നത്. പനികൂർക്കയുടെ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പണികൂർക്കയുടെ ഇലകൾ പിഴിഞ്ഞ് ചാർ കുഫിക്കുന്നതും ആരോഗ്യത്തിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശേഷിക്കും വളരെ നല്ലതായിരുന്നു.പനികൂർക്കയുടെ ഒരു ഇല എടുത്തതിനുശേഷം നീര് എടുത്ത് അല്പം രാസനാദി പൊടി ഇട്ടതിന് ശേഷം അത് ചൂടാക്കി നെറ്റിയിൽ പുരട്ടുന്നത് വഴി തല വേദനയ്ക്ക് ശമനം ലഭിക്കും. വൈകുന്നേരം 5 മണിക്ക് ശേഷം ഇപ്രകാരം ചെയ്യരുത്. നിരവധി രോഗങ്ങള്ക്ക് വളരെ ഉത്തമം ആയ ഒരു മരുന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *