വിണ്ടു കീറിയ കാൽപാദങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ് അതുപോലെ തന്നെ നല്ല വേദനയും ആണ് നമ്മൾക്ക് അനുഭവിക്കുന്നത്. പ്രത്യേകിച്ചും മഞ്ഞു കാലത്ത്. ഇതിന് കാരണങ്ങൾ പലതുണ്ട്. പലപ്പോഴും കാൽ പുറത്തു കാണിയ്ക്കാൻ പറ്റാത്ത വണ്ണം വൃത്തികേടാക്കുന്ന ചർമ പ്രശ്‌നമാണെന്നു മാത്രമല്ല, ഇത് കൂടുതൽ ആഴത്തിലായാൽ പൊട്ടി വേദനയുണ്ടാകുകയും ചോര വരികയും വരെ ചെയ്യും.ഇത് ചർമം വരണ്ടതു കൊണ്ടുണ്ടാകാം. ഇതിനു പുറമേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകും. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറൽ. ചില ചർമ പ്രശ്‌നങ്ങൾ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ചർമത്തേയും കാലിലെ ചർമത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നതും ചെളിയിൽ നിൽക്കുന്നതും.
ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് ബേക്കിംഗ് സോഡ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത്. എന്നാൽ അതുമാത്രം അല്ല നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വെച്ച് നിർമിച്ച ഒറ്റ രാത്രി കൊണ്ട് തന്നെ പൂർണമായി ഒരു ആശ്വാസം നൽക്കുന്ന ഒന്നാണ് , കാലിലെ എല്ലാ ഭാഗത്തും നമുക് ഇത് തേച്ചു കിടക്കാവുന്നത് ആണ് കാലിലെ പ്രശനങ്ങൾ എല്ലാം പൂർണമായി ഇല്ലാതാവുകയും ചെയ്യും , കാലിലെ വരണ്ട ചർമത്തിനിടയിൽ ബേക്കിംഗ് സോഡയെത്തി ചർമം മൃദുവാകാനാണിത്. ഇതിനു ശേഷം കാൽ പുറത്തെടുത്ത് പതുക്കെ പ്യൂമിക് സ്റ്റോൺ വച്ചുരയ്ക്കുക. ഇത് ഈ ഭാഗത്തെ മൃതകോശങ്ങൾ നീക്കാൻ സഹായിക്കും. മൃതകോശങ്ങളാണ് ഈ ഭാഗത്തെ ഇത്തരം കട്ടിയ്ക്കും വരണ്ട സ്വഭാവത്തിനും കാരണമാകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,