പൊണ്ണത്തടി പലർക്കും ഒരു പ്രശ്നമാണ്. ശരീരഭാരം കുറക്കാൻ പുതിയ ഭക്ഷണക്രമീകരണങ്ങളും നടത്തുന്നവരുണ്ട്. പലപ്പോഴും അമിതഭാരം കുറക്കാനുള്ള ഇത്തരം പൊടികൈകൾ അനാരോഗ്യത്തിന് വഴിവെക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കുന്നത് കുറവാണ്. പൊണ്ണത്തടി കുറക്കാൻ നമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന കറുവപ്പട്ടക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മെറ്റാബോളിസം വർധിപ്പിച്ച് ശരീരത്തിൽ അടിയുന്നകൊഴുപ്പിനെ നിയന്ത്രിക്കാൻ കറുവപ്പട്ടക്ക് സാധിക്കും.ഫിറ്റ്നസിൻറെ ഈ പുതിയ പാഠങ്ങൾ സ്വീകരിച്ച് നിങ്ങളുടെ സ്വപ്നം സഫലമാക്കാം. ഒരു മാസം കഴിയുമ്പോൾ മേഘയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ബാച്ച്ലർ പാർട്ടിയുണ്ട്. അതിൽ ഹോട്ട്ലുക്കിലാവും എല്ലാവരും പങ്കെടുക്കുന്നത്.
പക്ഷേ മേഘയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരവും 59 കിലോ ഭാരവും. ഷോർട്ട് ഡ്രസ് ധരിക്കണമെന്നുണ്ട്. അരക്കെട്ടിൻറെയും കാലിൻറെയും വണ്ണം അൽപം കൂടി കുറവായിരുന്നെങ്കിൽ. നാല് ആഴ്ചയുണ്ട് മുന്നിൽ. ഭാരം നാലു കിലോ കുറച്ചാൽ 55 ആകും. ഉയരത്തിനനുസരിച്ച് ഭാരം. അതിനായി ഫുഡ് ഡയറ്റ് പ്ലാൻ ചെയ്യുകയും ഒപ്പം വർക്കൗട്ടും ചെയ്താൽ വളരെ നല്ല ഒരു മാറ്റം തന്നെ ആണ് ഉണ്ടാവുന്നത് , എന്നാൽ അതുമാത്രം അല്ല നമ്മൾക്കവീട്ടിൽ നിന്നും ഉണ്ടാക്കി കഴിക്കാവുന്ന ഒരു റെമഡി ആണ് ഇത് വളരെ എളുപ്പം തന്നെ നിർമിച്ചു കഴിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/YTl0WlL4bms