സാധാരണ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അവരുടേതായ ശരീരഘടനയിലാണ് ജനിച്ചു വീഴുന്നത്. എന്നാൽ മാത്രമേ അവർക്ക് ഈ ലോകത്ത് മറ്റുള്ള ജീവ ജാലങ്ങളെ പോലെ സ്വമേധയാ അതിജീവിക്കാൻ സാധിക്കു.ഈ ഭൂമിയിലെ ജീവജാലങ്ങൾ എല്ലാത്തിനെയും വച്ചുനോക്കുമ്പോൾ അതിൽ ഏറ്റവും ഭംഗിയായി നമുക്ക് തോന്നുന്നത് ചെറിയ വസ്തുക്കളായിരിക്കും. സ്മാൾ ഈസ് ബ്യൂട്ടിഫുൾ എന്ന് പറയുന്നത് എത്രയോ ശരിയാണ്. ചെറിയ മീനുകൾ മറ്റു ക്രീച്ചേഴ്സ് ഇൻസെക്ടസ് എന്നിവയ്‌ക്കെല്ലാം മറ്റു വലിയ ജീവികളെക്കണ് വളരെയധികം സൗന്ദ്യര്യം തോന്നിക്കുന്നതാണ്.എന്നാൽ പല ജീവികളും ഇപ്പോൾ സ്വതന്ത്രർ ആണ് ,എന്നാൽ അങ്ങിനെ ഉള്ള ഒരു നായയുടെ വീഡിയോ ആണ് ,
ഗൊറില്ലാകാർ താമസിക്കുന്ന ഒരു കൂട്ടിൽ ഒരു നായ പെട്ടപ്പോൾ അതിനെ ഓടിക്കുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഗൊറില്ലകൾ ആ നായയെ ആക്രമിക്കാൻ പോവുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുത് , അപകടകാരികൾ ആയ ഗൊറില്ലകൾ ആണ് അവിടെ ഉള്ളത് അതിന്റെ മുന്നിൽ ആണ് ഈ നായക്കുട്ടി പെട്ടത് , എന്നാൽ പിന്നീട് ഈ നായയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,