നമ്മളുടെ നാട്ടിൽ നിരവധി കച്ചവടക്കാർ ആണ് ഉള്ളത് വഴിയിൽ കച്ചവടം ചെയുന്ന നിരവധി ആളുകൾ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത് എന്നാൽ ഇവർ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ ആയിരിക്കും , എന്നാൽ ഇവർ പല പട്ടിപ്പുകളും നടത്താറുണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , എന്നാൽ നിരവധി ആളുകൾ ആണ് ഇങ്ങനെ ആളുകളെ പറ്റിച്ചു കച്ചവടം ചെയുന്നത് , എന്നാൽ ഇങ്ങനെ കച്ചവടം ചെയ്യുന്നവർ പലപ്പോഴായാലും പിടിക്കപെടാറുള്ളതാണ് , എന്നാൽ ചിലർ പിടിക്കപെടാറില്ല എന്നത് ആണ് സത്യം ,
എന്നാൽ നമ്മൾ വഴിയോരക്കച്ചവടകാരിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ വളരെ അതികം ശ്രെദ്ധ കൊടുക്കണം അവർ പറഞ്ഞ അളവിൽ അല്ല സാധനങ്ങൾ ലഭിക്കണം എന്നില്ല അവർ അത് പലതരം തന്ത്രങ്ങൾ ഉപയോഗിച്ച് കുറക്കുകയും ചെയ്യും എന്നാൽ നമ്മൾക്ക് പറഞ്ഞ അളവിൽ സാധനങ്ങൾ ലഭിക്കണം എന്നില്ല , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് വളരെ അതികം ആളുകൾ കണ്ട ഒരു വീഡിയോ തന്നെ ആണ് , എന്നാൽ ഇങ്ങനെ ഉള്ള കച്ചവടക്കാരെ എല്ലാം ഒഴിവാക്കണം എന്നാണ് എല്ലാവരുടെയും കമന്റുകൾ , വളരെ നല്ല രീതിയിൽ കച്ചവടം ചെയുന്ന ആളുകൾക് ഇത് ഒരു അപമാനം ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,