മുടികൊഴിച്ചിൽ ഇന്ന് സർവസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ് .ചില രോഗങ്ങൾ മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകൾ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .മുടികൊഴിച്ചിൽ തടഞ്ഞു മുടി സമൃദ്ധമായി വളരാൻ കെമിക്കലുകൾ ചേർന്നിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികൾതന്നെയാണ് .മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് അതിൽ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് തൈരിൻറെ ഉപയോഗം .തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ പായ്ക്ക്കൾ പരിചയപ്പെടാം .
പുളിച്ച തൈര് നല്ലൊരു ഹെയർ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .ഒരു കപ്പിൽ കുറച്ച് പുളിപ്പ് കൂടുതലുള്ള തൈര് എടുക്കുക .ശേഷം ഈ തൈര് ഉപയോഗിച്ച്ത ലയോട്ടിയിൽ നല്ലപോലെ മസ്സാജ് ചെയുക .അഞ്ഞുമുതൽ പത്തു മിനിട്ടുവരെ കുറഞ്ഞത് ഇങ്ങനെ മസ്സാജ് ചെയണം .ശേഷം ഒരു മണിക്കൂർ വെയിറ്റ് ചെയ്തശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകിക്കളയുക .ആഴ്ചയിൽ ഒന്നുമുതൽ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടി വളരാൻ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും .നിരവധി മാർഗ്ഗങ്ങൾ ആണ് ഇവിടെ ഉള്ളത് , എന്നാൽ അതിനെ കുറിച്ച് പറയുന്ന വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,