ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. സാധാരണയായി പുരുഷന്മാരിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നതായി കണ്ടുവരുന്നത്. പല കാരണങ്ങൾ കൊണ്ടും യൂറിക് ആസിഡിന്റെ അളവ് കൂടാം. അതിൽ പ്രധാനമായും അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിൻ. പ്യൂരിൻ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ ഈ യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞ് ചേരുകയും മൂത്രം വഴി പുറത്തേക്ക് പോകുകയും ചെയ്യുന്നു. പക്ഷേ, ഈ പ്യൂരിന്റെ അളവ് കൂടുകയാണെങ്കിൽ ക്രമേണ യൂറിക് ആസിഡിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. അത്തരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ ഇത് പുറം തള്ളാതെ ശരീരത്തിലെ പലയിടങ്ങളിലായി ഇത് അടിഞ്ഞുകൂടുന്നതായി കാണപ്പെടാറുണ്ട്.
അത്തരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ ശരീരത്തിന്റെ പല സ്ഥങ്ങളിലായി സന്ധിവേദന,.എന്നിവ വന്നേക്കാം ,മധുരപലഹാരങ്ങൾ, കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക, പോത്തിറച്ചി, താറാവ് ഇറച്ചി, പോർക്ക് മുതലായവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പ്രമേഹ രോഗികൾ, ദഹനപ്രക്രിയ സംബന്ധമായ അസുഖമുള്ളവർ, അമിത വണ്ണമുള്ളവർ ഇത്തരക്കാരിലൊക്കെ യൂറിക് ആസിഡ് കൂടുന്നതായി കാണാറുണ്ട്. എന്നാൽ ഇതിനു എല്ലാം പരിഹാരം ആയി നമ്മള്ക്ക് നല്ല ഒരു ഒറ്റമൂലി വീട്ടിൽ ഉണ്ടാകാം വളരെ ഗുണം ചെയുന്ന ഒന്നു തന്നെ ആണ് പ്രകൃതിദത്തം ആയ രീതിയിൽ തന്നെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,