ഹെൽത്തിയായി വണ്ണം കുറക്കാം

നമ്മളിൽ പലരും തടിച്ചു കൊഴുത്തു ഇരിക്കുന്നവർ ആയിരിക്കും പലപ്പോഴും ശരീര ഭാരം കാരണം പലതരത്തിൽ ഉള്ള ബുദ്ധിമുട്ടു അനുഭവിക്കുന്നവർ ആണ് , എന്നത് അതിനു നമ്മൾക്ക് ശരീര ഭാരം കുറക്കുകതന്നെ ആണ് വളരെ നല്ല ഒരു കാര്യം , അതുമാത്രം അല്ല ശരീര ഭാരം നമുക് വളരെ അതികം ബുദ്ധിമുട്ടു ആണ് കൊണ്ട് വരുന്നത് , പലതരം അസുഖങ്ങൾ ഉണ്ടാക്കുന്നത് ആണ് , വണ്ണം കുറയ്ക്കലിൽ വ്യായാമം ഒഴിവാക്കാനാകില്ല. ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വർദ്ധിപ്പിക്കുക വഴിയാണ് ഊർജ്ജ ഉപഭോഗം കൂടുതലാക്കുത്. ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊർജ്ജമാക്കുു. അനെയ്‌റോബിക്, എയ്‌റോബിക് എിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്. ഓക്‌സിജൻ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്. ഓക്‌സിജൻ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങൾ. ഉദാ. ഭാരോവഹനം. ഇവ വണ്ണം കുറയ്ക്കാൻ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്. എയ്‌റോബിക് വ്യായാമങ്ങൾ ഓക്‌സിൻ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്.

 

 

വേഗത്തിലുള്ള നടപ്പ്, നീന്തൽ, ഇവ കഠിനമല്ല. സൗഹൃദപരങ്ങളാണ്. അനെയ്‌റോബിക് വ്യായാമങ്ങൾ കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും വളരെ ഉത്തമമാണ്. എാൽ അവ തീവ്രതയേറിയവയായതിനാൽ ഒിടവി’ ദിവസങ്ങളിൽ പരിശീലിച്ചാൽ മതി. ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടക്കും എും തീരുമാനമെടുക്കണം.വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയിൽ ശരീരഭാരം കുറയുതു പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്. അതുകൊണ്ടുത െനിർജലികരണം ഒഴിവാക്കുതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. കാലറി ദഹിപ്പിക്കു പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുതിനു വെള്ളം അനിവാര്യമാണ്. കൊഴുപ്പ് ദഹിച്ചുപോകു പ്രക്രിയയെ നിർജലീകരണം സാവധാനത്തിലാക്കുു. വെള്ളം കുടിക്കുതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുതിനൊപ്പം വെള്ളം കുടിച്ചാൽ, വയറുനിറഞ്ഞ തോൽ പെ’ട്ടെണ്ടാകും. അങ്ങനെ കഴിയുതിന്റെ അളവു കുറയുകയും ചെയ്യും. ശരീര ഭാരം കുറക്കുന്നത് തന്നെ ആണ് നല്ലതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *