മൂത്രത്തിൽ പഴുപ്പ് മൂത്രച്ചൂട് 5 മിനിറ്റിൽ മാറുന്ന അടുക്കള ടിപ്പ്

സാധാരണ നമ്മളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് മൂത്രത്തിൽ പഴുപ്പ് എന്നത് വളരെ വേദന ഉള്ള ഒരു അസുഖം തന്നെ ആണ് ഇത് , എന്നാൽ നമ്മളുടെ ജീവിത രീതി തന്നെ ആണ് ഇതിനു പ്രധാന കാരണം , ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവിൽ വരുന്ന മാറ്റം ആണ് മൂത്രത്തിൽ പഴുപ്പ് വരാൻ പ്രധാന കാരണം പൊതുവേ തന്നെ മൂത്രത്തിൽ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളിൽ ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു.മൂത്രത്തിൽ പഴുപ്പ് ആണെന്ന് കേൾക്കുമ്പോൾ തന്നെ ഡോക്റ്റർമാർ നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാൻ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്. ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തിൽ അണുബാധ ഉള്ളവർക്കെല്ലാം മൂത്രത്തിൽ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല.

 

 

പല കാരണങ്ങൾ കൊണ്ട് മൂത്രത്തിൽ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ്. ഏതു തരത്തിലുള്ളതാണെങ്കിലും പ്രതിരോധം പ്രതിവിധിയെക്കാൾ നല്ലതാണ് എന്നിരിക്കേ, മൂത്രത്തിലെ അണുബാധ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം ധാരാളമായി കുടിക്കുക. ചിലർക്ക് വെള്ളമെന്നാൽ ചായയും കാപ്പിയും കോളയും എന്തിന് മദ്യം പോലും ഉൾപ്പെടും. ഈ പ്രവണത തെറ്റാണ്. ഇവയെല്ലാം തന്നെ ശരീരത്തിൽ ഉള്ള ജലാംശം വലിച്ചു പുറത്ത് കളഞ്ഞു ശരീരത്തിലെ ജലാംശം കുറച്ചു ദുരിതത്തിൽ നിന്ന് ദുരന്തത്തിലേക്ക് നയിക്കുന്ന പാനീയങ്ങളാണ്. കഴിവതും ഇത്തരം പാനീയങ്ങൾ ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളവും കഞ്ഞിവെള്ളവും പഴച്ചാറുകളുമെല്ലാമായി ധാരാളം കുടിക്കണം , എന്നാൽ നമുക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു റെമോഡി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/IaenP7T663Q

Leave a Reply

Your email address will not be published. Required fields are marked *