മനുഷ്യർക്കും രോഗങ്ങളും അപകടവുമൊന്നും പുതിയതല്ല അല്ലെ ?കാരണം കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ നമുക്ക് പല മുറിവും രോഗങ്ങളും ഉണ്ടാകാറുണ്ട്.എത്ര തവണ ഒരാൾ രോഗി ആകുന്നു എന്നത് പ്രശ്നമല്ല.എന്നാൽ ചില ലക്ഷണങ്ങളും വേദനയും നമ്മെ ദൈനം ദിന ജോലികൾ പോലും ചെയ്യുന്നതിനെ ബുദ്ധിമുട്ടിലാക്കും.ചെറിയ തലവേദനയോ സന്ധി വേദനയോ പോലും നമ്മെ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് നിങ്ങൾക്കറിയാം .ഭക്ഷണം കഴിച്ചാൽ തുടർപ്രവർത്തനങ്ങൾ നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവർത്തനം ശരിയല്ലെങ്കിൽ വയറുവേദന വരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് പിടിക്കാത്ത ഭക്ഷണം കഴിയ്ക്കുക, ദഹനം ശരിയല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ.ഭക്ഷണം കഴിച്ചാൽ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കിൽ ഇത് കിഡ്‌നി സ്റ്റോൺ, അപ്പെൻഡിക്‌സ്,
വയറ്റിലെ അൾസർ തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ടാവാം. എന്നാൽ വയറിന്റെ ഇടതു ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാൻസർ, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ടാവാം.എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് ഈ വീഡിയോയിൽ ഉള്ളത് , ഉലുവ ജീരക, എന്നി ധാനിയാണ് ഇട്ടു നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/jwtjpgRxfGw