മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെയും കിലോമീറ്ററുകൾ മരുഭൂമിയിലൂടെയും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന റോഡുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ളത്. എന്നാൽ ചില റോഡുകൾ അവയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇത്തരം റോഡുകളിൽ വാഹനമോടിക്കുക എന്നത് ഓരോ ഡ്രൈവർക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല. ഇന്നത്തെ വീഡിയോയിൽ, ലോകത്തിലെ ഏറ്റവും അപകടകരവും വിചിത്രവുമായ ചില റോഡുകളെയാണ് ഉള്ളത് ലോകത്തിൽ ഏറ്റവും കൂടുതൽ റോഡ് അപകടകൾ ഉണ്ടാകുന്നത് നമ്മുടെ കേരളത്തിലാണ്. റോഡ് അപകടകളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അപകട അവസ്ഥയിൽ ഉള്ള റോഡുകൾ. കഴിഞ്ഞ ഏതാനും വർഷണങ്ങളായി കേരളത്തിൽ നടന്ന റോഡ് അപകടങ്ങളിൽ കൂടുതലും റോഡിലെ അപകടകരമായ അവസ്ഥ കൊണ്ടാണ്.
അതുകൊണ്ടുതന്നെ നമ്മളിൽ പലരും കേരളത്തിലെ റോഡുകൾ മുഴുവനും അപകടാവസ്ഥയിലാണ് ഉള്ളതെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റോഡ്. കേരളത്തിലെ റോഡിലെ അവസ്ഥയെക്കാൾ എത്രയോ അപകടം നിറഞ്ഞ റോഡുകളാണ് ഇവിടെ ഉള്ളത് , മലയോരമേഖലയിലുടെ ഉള്ള റോഡുകളായും വലിയ പാറക്കെട്ടുകൾക്ക് ഇരയിലൂടെയുള്ള റോഡുകളും ആണ് ഈ ലോകത്തു ഉള്ളത് , അതിലൂടെ വാഹനം ഓടിച്ചു പോവുന്നവരും ഉണ്ട് അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , റോഡുകളുടെ അവസ്ഥ കാണാൻ എങ്കിൽ വീഡിയോ കണ്ടു നോക്കുക ,