പുരുഷന്മാരിലും സ്ത്രീകളിലും വരുന്ന ഒന്നാണ് കുടവയർ പലരും ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുകയെങ്കിലും ഇതിലുപരി ആരോഗ്യ പ്രശ്‌നമാണ് ഇതെന്നു വേണം, പറയാൻ,വയർ ചാടുന്നതിന് പാരമ്പര്യമടക്കമുള്ള പല കാരണങ്ങളുമുണ്ട്. പാരമ്പര്യത്തിനു പുറമേ ഭക്ഷണ ശീലം, വ്യായാമം, ചില അസുഖങ്ങൾ ഇവയെല്ലാം വയറിനു കാരണമാണ്. സ്ത്രീകൾക്കെങ്കിൽ പ്രസവശേഷം വയർ ചാടുന്നത് സാധാരണയാണ്.പുരുഷന്മാർക്കും കുടവയർ വരുന്നത് സാധാരണയാണ്. പ്രത്യേകിച്ചും പ്രായമേറുമ്പോൾ. ഇന്നത്തെ ജങ്ക് ഫുഡ് ശീലങ്ങളും വ്യായാമക്കുറവുമെല്ലാം ചെറുപ്രായത്തിൽ തന്നെ ഇത്തരം പ്രശ്‌നങ്ങൾ വരാൻ കാരണമാകുന്നുമുണ്ട്.പുരുഷന്മാർക്കും കുടവയർ കുറയ്ക്കാൻ പല ഉപായങ്ങളുമുണ്ട്. ഇതിനായി പണം ചെലവാക്കി ശസ്ത്രക്രിയ പോലുള്ളവ നടത്തണമെന്നുമില്ല.വയർ കുറയ്ക്കാൻ പുരുഷന്മാർ ചെയ്യേണ്ടത് ഡയറ്റ് കൃത്യമായി പാലിയ്ക്കുകയെന്നതാണ്. ഇത് ഏറെ പ്രധാനമാണ്.
വയർ കുറയ്ക്കാൻ സഹായകമായ ഒരുപാടു കാര്യങ്ങളിൽ ഒന്നാണിത്. ഡയറ്റിൽ നിന്നും പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും , അതുമാത്രം അല്ല നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു കഴിക്കാവുന്ന ഒരു ഒറ്റമൂലിയും നമ്മളുടെ വയറു കുറക്കാൻ സഹായിക്കുന്ന ഒന്ന് തന്നെ ആണ് , വീട്ടിൽ നിന്ന് ലഭിക്കുന്ന കറുവപ്പട്ട ഉലുവ തുടങ്ങിയ വസ്തുക്കൾ വെച്ച് നിർമിച്ചു കഴിക്കാവുന്ന ഒന്ന് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,