ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ. എന്നാൽ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതിൽ നിന്ന് ആശ്വാസം നേടാം വെറും 21 ദിവസങ്ങൾ കൊണ്ട് ഏത് രക്തസമ്മർദ്ദത്തെയും പിടിച്ച പിടിയിൽ നിർത്താൻ വെളുത്തുള്ളിക്ക് സാധിക്കും. ആറ് അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുമ്പ് കഴിച്ചാൽ 21 ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മറ്റ് മരുന്നുകൾ കൊളസ്ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിർത്താൻ സാധിക്കും. നമ്മൾ പല തരത്തിലുള്ള മരുന്നുകൾ ചെയ്തു നോക്കിയിട്ടും അതിൽ നിന്നും നല്ല ഒരു റിസൾട്ട് ലഭിക്കണം എന്നില്ല , നമ്മളുടെ ശരീരത്തിലെ കോളസ്‌ട്രോൾ നിരക്ക് നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ഹാർട്ട്അറ്റാക്കിന് വരെ സാധ്യതയുള്ള ഒരു കാര്യം തന്നെ ആണ് നമ്മളുടെ ഇപ്പോളത്തെ ഭക്ഷണ രീതി ആണ് നമ്മളുടെ ശരീരത്തിൽ കൊളസ്‌ട്രോളിനെഉണ്ടാക്കുന്നത് , അതുമൂലം തടി കൂടുകയും ചെയ്യും ,
നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണ രീതി ആണ് നമ്മളുടെ ശരീരത്തിൽ കൊളസ്‌ട്രോൾ കൂട്ടുന്നത് , കൊളസ്‌ട്രോളിനെ അത്ര നിസാരമായി കാണേണ്ടെന്ന് ആരോഗ്യ വിദഗ്ദർ എപ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. അമിത കൊളസ്‌ട്രോൾ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധ അത്യാവശ്യമാണ്. കൊളസ്‌ട്രോൾ കുടിക്കഴിഞ്ഞാൽ പല അസ്വസ്ഥതയും നമ്മൾക്ക് ഉണ്ടാവാം ,എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ ഇതിനു ശാശ്വതം ആയ ഒരു പരിഹാരം കാണാം , എന്നാൽ വീട്ടിൽ വെച്ച് നിർമിച്ചു ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വളരെ അതികം ഗുണം തരുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/LmHdz4bsJ00