നമ്മൾ സാധാരണ സോഷ്യൽ മീഡിയയിൽ വളരെ അതികം കാണുന്ന ഒന്ന് തന്നെ ആണ് പ്രാങ്ക് വീഡിയോ ആളുകളെ കബളിപ്പിക്കുന്ന രീതിയിൽ ആണ് ഓരോ വീഡിയോ ഉണ്ടാക്കുന്നത് കാണാൻ രസം ഉള്ളത് ആണെന്ക്കിൽ വളരെ അപകടം നിറഞ്ഞ ഒന്ന് തന്നെ ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ,രാത്രികാലങ്ങളിൽ ആളുകൾ ഭയപ്പെടുത്താൻ വേണ്ടി പ്രേതത്തിന്റെ വേഷം കെട്ടി വന്ന ഒരു ചെറുപ്പക്കാർക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടുന്ന ഒരു കാഴ്ച തന്നെ ആണ് , നിരവധി ആളുകളെ ആണ് ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുന്നത് ചിലർ അവർക്ക് എതിരെ പ്രതികരിച്ചു രംഗത്ത് വരുന്നതും കാണാൻ കഴിയും എന്നാൽ എല്ലാവരെയും പേടിപ്പിക്കുന്ന രൂപം തന്നെ ആണ് അവർ ഉപയോഗിച്ചിരിക്കുന്നത് ,
എന്നാൽ പിന്നിട് ഒരു വയസായ ആളെ ആണ് ഭയപ്പെടുത്താൻ നോക്കിയത് എന്നാൽ ഇത്തവണ അവർ വലിയ ഒരു കുഴപ്പം തന്നെ ആണ് സൃഷ്ടിച്ചത് , ആ വയസായ ആ മുത്തച്ഛൻ ഭയം മൂലം കുഴഞ്ഞു വീഴുകയ്യായിരുന്നു , തുടർന്ന് മരണം സംഭവിക്കുകയാണ് ചെയ്തത് , ഇങ്ങനെ ഉള്ള വീഡിയോ ആണ് പലരുടെയും ജീവന് ഭീഷിണി ആയതു , എന്നാൽ നിരവധി വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയയിൽ വരുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,