നമ്മളിൽ മിക്കആളുകളും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ചൂടുള്ള ഒരു ഗ്ലാസ് പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചിലർ കിടക്കുന്നതിന് മുമ്പായി വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നു. ഉറക്കത്തിനിടയിൽ ഇടയ്ക്ക് എഴുന്നേറ്റ് വെള്ളം കുടിക്കുന്നവരുമുണ്ട്. എന്നാൽ ഉറങ്ങാൻ പോകുന്നതിന് മുൻപായി ഒരു കപ്പ് ഗ്രീൻ ടീ ശീലമാക്കിയാലോ? ഇത് നിങ്ങളുടെ ശരീരത്തിന് ഏറ്റവുമധികം ഗുണം ചെയ്യുമെന്ന കാര്യം അറിയാമോ? സസ്യ സംയുക്തങ്ങളും പോഷകങ്ങളും ഒത്തുചേർന്ന ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കുന്നതിൽ തുടങ്ങി ഗുണനിലവാരമുള്ള ഉറക്കം സമ്മാനിക്കുന്നതിന് വരെ സഹായിക്കുന്ന ഒന്നാണ്. ഗ്രീൻ ടീ ഒരു ദിവസത്തിൽ ഉടനീളം പല പ്രാവശ്യമായി കുടിക്കാൻ കഴിയുന്ന ഒരു പാനീയമാണ്.
ഇതിൻറെ അതിശയകരമായ വിശേഷ ഗുണങ്ങളും ആനുകൂല്യങ്ങളും തിരിച്ചറിഞ്ഞ ശേഷം പല ആളുകളും സമീപകാലങ്ങിൽ ഇത് തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. ചൂടുള്ള അല്ലെങ്കിൽ തണുത്തതോ ആയ പാനീയമായി ഇത് നമുക്ക് ഏത് സമയത്തും ആസ്വദിക്കാം. ഇന്ന് നമുക്ക് ഉറങ്ങുന്നതിനു മുൻപായി ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് വഴി നേടിയെടുക്കാൻ സാധിക്കുന്ന വിവിധ നേട്ടങ്ങളെക്കുറിച്ച് കണ്ടെത്താം.പോഷകഗുണഗൽ ഉള്ള ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഈ ഗ്രീൻ ടി വെറും വയറ്റിൽ കുടിക്കുന്നത് അത്ര നല്ല ശീലം അല്ല . ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കഴിക്കാവുന്ന ഒന്ന് തന്നെ ആണ് വളരെ അതികം ഗുണം ചെയുന്ന ഒന്ന് ആണ് ശരീരത്തിൽ ഉള്ള പല പ്രശനങ്ങൾക്കും ഇത് ഒരു പരിഹാരം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,