പാമ്പുകളെ നമ്മളിൽ പലരും ഭയത്തോടെ ആണ് കാണുന്നത് , ഉഗ്ര വിഷം ഉള്ള പാമ്പുകളെ എല്ലാവരും ഭയക്കുന്ന ഒരു ഒന്നു തന്നെ ആണ് , പാമ്പുകളുടെ കണ്ടാൽ പേടിയുള്ളവർ ആണ് നമ്മളിൽ പലരും . പമ്പുകളിൽ തന്നെ ഉഗ്ര വിഷം ഉള്ള പാമ്പുകൾ ആണ് രാജവെമ്പാല അഥവാ കിംഗ് കോബ്രാകൾ . അവയുടെ കടിയേറ്റാൽ അപ്പോൾ തന്നെ മരണത്തിന് ഇടയാവുന്നു , എന്നാൽ ചില ആളുകൾ അതിനെ പിടിക്കാറുണ്ട് , വീടുകളിൽ നിന്നും ആളുകൾക്കു താമസിക്കുന്ന സ്ഥലങ്ങളിൽ പാമ്പുകൾ വന്നാൽ നമ്മൾ നമ്മുടെ നാട്ടിൽ പാമ്പുപിടിക്കുന്ന ആളുകളെ ആണ് വിളിക്കാറുള്ളത് , എന്നാൽ പലർക്കും ധൈര്യം ഇല്ലാത്തവർ താനെ ആണ് , എന്നാൽ ഒരു കുഞ്ഞു കുട്ടിക്ക് കാവൽ ആയി പാമ്പുകൾ ആണ് കൂടെ ഇരിക്കുന്നത് കുഞ്ഞുകുട്ടി ആ പാമ്പുകളെ എടുത്തു ദേഹത്തു ആണ് വെച്ചിരിക്കുന്നത് പാമ്പുകൾ എല്ലാം പാതി വിടർത്തിയാണ് നിൽക്കുന്നത് .
നിരവധി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , എന്നാൽ നമ്മളുടെ നാട്ടിൽ പല തരത്തിൽ ഉള്ള പാമ്പുകൾ ആണ് ഉള്ളത് എന്നാൽ നമ്മൾ പോലും കാണാത്ത പാമ്പുകൾ ആണ് ഈ ലോകത്തു ഉള്ളത് , എന്നാൽ പല രാജ്യങ്ങളിൽ ആയി നിരവധി ഇനം ആയി കാണുന്നത് , എന്നാൽ പാമ്പുകൾ തന്നെ പലവിധത്തിൽ ഉള്ളത് , അക്രമകാരിയും അതുപോലെ തന്നെ അക്രമം ചെയ്‌യാത്ത പാമ്പുകളും ഉണ്ട് , എന്നാൽ പാമ്പുകൾ പലപ്പോഴും അങ്ങോട്ട് ചെന്ന് ആകർമിക്കുകയല്ല പതിവ് എന്നാൽ നമ്മൾ അങ്ങോട്ടു ചെന്ന് ആക്രമിച്ചാൽ മാത്രം ആണ് ഇങ്ങോട്ടു ആക്രമിക്കുകയുള്ളു , എന്നാൽ നമ്മളുടെ ലോകത്തെ പാമ്പുകളെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,