നമ്മൾക്ക്ചുറ്റും നിൽക്കുന്ന ആരെങ്കിലും ഓക്കാനിക്കുന്നതോ, അതല്ലെങ്കിൽ ഛർദ്ദിക്കുന്നതിന്റെ ശബ്ദവും മണവും പോലും നമുക്കും ഛർദ്ദി അനുഭവപ്പെടാൻ കാരണമാകും.അതുപോലെ തന്നെ ദീർഘ ദൂരം യാത്ര ചെയുമ്പോൾ എല്ലാം നമ്മൾക്ക് ഛർദ്ദി വന്നു ചേരാൻ സാധ്യത ഏറെ ആണ് , ഛർദ്ദി അകറ്റുവാൻ ചില പ്രകൃതിദത്ത ഒറ്റമൂലികൾ വളരെ ഫലപ്രദമാണ്.ഒരാൾ തുടർച്ചയായി ഛർദ്ദിക്കുന്നുണ്ടെങ്കിൽ ഓർമിക്കേണ്ട പ്രധാന കാര്യം ആ വ്യക്തിയിൽ നിർജ്ജലീകരണം സംഭവിക്കുന്നു എന്നതാണ്. സ്ഥിരമായി ചർദ്ദി അനുഭവപ്പെടുന്നില്ലെങ്കിൽ . നമ്മൾ അതിനു പരിഹാരം കാണണം എന്നാൽ യാത്രകളിൽ ആണ് ഛർദ്ദി വരുന്നത് എന്ക്കിൽ അതിനു പരിഹാരം ആയി നമ്മൾ ചെയ്യണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ സാധാരണ യാത്രകളിൽ പലർക്കും വരുന്ന ഒന്ന് തന്നെ ആണ് ,
തലവേദന ഛർദ്ദി , ചെവി അടപ്പ് എന്നിവ ആണ് കൂടുതൽ ആയി കാണാറുള്ളത് , എന്നാൽ ഇത് നമ്മളുടെ യാത്രയെ കാര്യം ആയി ബാധിക്കുകയും ചെയ്യും എന്നാൽ ഇവയിൽ നിന്നും രക്ഷ നേടാൻ നിരവധി മാർഗങ്ങൾ ആണ് ഉള്ളത് , എന്നാൽ എങ്ങിനെ ആണ് ഇവയിൽ നിന്നും എല്ലാം പ്രതിവിധി നേടാൻ വീഡിയോ കാണാം , എന്നാൽ ഭക്ഷണം യാത്രയുടെ തിടുക്കത്തിൽ കഴിക്കുകയാണെങ്കിൽ ആണ് കൂടുതൽ പ്രശനം , അത് ഓക്കാനത്തിന് കാരണമാകും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക , എന്നിവയിലൂടെ നമക്ക് ഭക്ഷണം കഴിച്ചാൽ ഉണ്ടാവുന്ന പ്രശനങ്ങൾ പൂർണമായി പരിഹരിക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/DH9r3EzI8XA