കുട്ടികൾ നല്ലോണ്ണം ഭക്ഷണം കഴിക്കാൻ ഇത് ഉണ്ടാക്കി കൊടുക്കൂ

നമ്മളുടെ എല്ലാവരുടെയും അമ്മമാരുടെ പ്രശനങ്ങൾ തന്റെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നില്ല എന്ന് തന്നെ ആണ് , എന്നാൽ നമ്മളുടെ കുട്ടികൾ കൃത്യം ആയി ഭക്ഷണം കഴിക്കാൻ മടി ഉള്ളവർ ആണ് എന്നാൽ ഇവർക്ക് കൃത്യം ആയ പോഷണം ഇല്ലാത്തതുമൂലം രോഗങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , കാക്കയെയും പൂച്ചയെയുമൊക്കെ കാണിക്കാമെന്നും പറഞ്ഞ് കുഞ്ഞിനേയും കൊണ്ട് മുറ്റത്തിറങ്ങി നടക്കുന്ന അമ്മമാരെ എവിടെ ചെന്നാലും കാണാം. കുറച്ച് ഭക്ഷണമെങ്കിലും അകത്തു ചെന്നാൽ അത് തന്നെ വല്യ കാര്യം’ എന്ന ആശ്വാസമാണ് പല അമ്മമാർക്കും. എങ്ങനെ എല്ലാം കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോൾ മറ്റാരേക്കാളും വിഷമിക്കുന്നത് അമ്മമാർ തന്നെയാണ്. ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ടോടുന്ന ചില കുട്ടിക്കുറുമ്പന്മാരെയും കുറുമ്പികളെയും ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ നടത്തുന്ന പെടാപ്പാട് കാണുമ്പോൾ ‘എന്ത് കഷ്ടമാണിത്’ എന്ന് തോന്നാത്തവർ നമുക്കിടയിൽ കാണില്ല.

 

 

സ്വന്തം കുഞ്ഞിനെ കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുക എന്നത് തന്നെയാണ് നമുക്കിടയിലെ പല അമ്മമാരുടെയും ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ കുഞ്ഞുങ്ങൾ കൂടുതൽ ആയി ഭക്ഷണം കഴിക്കാനും വളരെ പോഷകഗുണം ഉള്ള ഭക്ഷണം കഴിക്കാനും നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് തയാറാക്കി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വിറ്റാമിനുകൾ കൂടുതൽ ഉള്ള ഭക്ഷണം തന്നെ ആണ് ഇത് , കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിയും നമ്മൾക്ക് വീട്ടിൽ എളുപ്പം തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *