ഗുളിക കഴിക്കാതെ ഗർഭധാരണം തടയാൻ പറ്റിയ ഒറ്റമൂലികൾ

ആഗ്രഹിയ്ക്കാത്ത സമയത്തുള്ള ഗർഭധാരണം പലരേയും അബോർഷൻ പോലുള്ള വഴികളിലേക്കു വരെ നയിക്കുന്നു. ഇതിനുള്ള പരിഹാരമെന്നത് ഇതിനായി ഗർഭനിരോധന വഴികൾ ഉപയോഗിയ്ക്കുക എന്നതാണ്. അനാവശ്യ ഗർഭധാരണം തടയാൻ ചില ഗർഭനിരോധന മാർഗങ്ങൾ സഹായിച്ചേക്കും.ഗർഭനിരോധനത്തിന് പല തരത്തിലെ വഴികളുമുണ്ട്. ഇതിൽ സ്ത്രീകൾക്കുപയോഗിയ്ക്കാവുന്നവയും പുരുഷന്മാർക്ക് ഉപയോഗിയ്ക്കാവുന്നുവയുമുണ്ട്. സ്ഥിരം ഗർഭനിരോധനോപാധികളും താൽക്കാലിക ഗർഭനിരോധനോപാധികളുമുണ്ട്. ഗർഭനിരോധനോപാധികളിൽ കോണ്ടംസ് മുതൽ പിൽസ്, ഹോർമോൺ, കോപ്പർ ടി പോലുള്ള ഐയുഡികൾ എന്നിവയും ഉൾപ്പെടുന്നുമുണ്ട്. ഗർഭധാരണം തടയാൻ നിരവധി മാർഗങ്ങളുണ്ട്. എല്ലാം ഫലപ്രദമാണ്,

 

 

എന്നാൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് നിങ്ങളുടെ ആവശ്യത്തെയും സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഈ ഗർഭനിരോധന മാർഗങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയൂ ഗുളിക കഴിക്കാതെ ഗർഭധാരണം തടയാൻ പറ്റിയ ഒറ്റമൂലികൾ ആണ് ഈ വീഡിയോയിൽ പ്രകൃതിദത്തം ആയ രീതിയിൽ ആണ് ഈ ഒറ്റമൂലികൾ എല്ലാം ഉണ്ടാക്കുന്നത് , എന്നാൽ നിരവധി മാർഗങ്ങൾ ആണ് ഇതിനായി ഉള്ളത് , വളരെ അതികം കലാം ചെയുന്ന ഒന്ന് തന്നെ ആണ് , വീട്ടിൽ നിന്നും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ വെച്ച് നമ്മൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഗർഭധാരണം ഇല്ലാതാക്കാനും കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *