പുകവലിയും മദ്യപാനവും വേരോടെ പിഴുതെറിയാൻ ഔഷധ കൂട്ട്

നമ്മളിൽ ഭൂരിഭാഗം ആളുകളും പുകവലിക്കുന്നവർ ആണ് , എന്നാൽ നമ്മളിൽ പലർക്കും ശീലം ആയതു ആവും അത്ശ്വാസകോശത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം താനെ ആണ് ഇത് , ഇല്ലെങ്കിൽ വളരെ അതികം പ്രശനങ്ങൾ ആണ് ഉണ്ടാവുന്നത് , കാരണം കൊവിഡ് എന്ന അണുബാധ ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ അവയവം എന്ന് പറയുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിങ്ങളുടെ ശ്വാസകോശം നിങ്ങളുടെ ശരീരത്തിലേക്ക് ജീവൻ ശ്വസിക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവമാണ്. അതുകൊണ്ട് തന്നെ ഈ അവയവത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്. അത് പോലെ ലഹരി ഉപയോഗിക്കുന്നത് വളരെ കൂടുതൽ ആണ് നമ്മളുടെ നാട്ടിൽ വളരെ അതികം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് ലഹരിയുടെ ഉപയോഗം എന്നാൽ ദിവസവും ഇത് നിർത്തണം എന്ന് വിചാരിച്ചു നടക്കുന്നവർ ആണ് ,

 

 

എന്നാൽ അങ്ങിനെ ഒന്നും നമ്മൾക്ക് ഇത് നിർത്താൻ സാധിക്കണം എന്നില്ല , എല്ലാവരും ഇതിനു അടിമകൾ ആയി കഴിഞ്ഞിരിക്കുന്ന അവസ്ഥ തന്നെ ആണ് പലരിലും , എന്നാൽ ലഹരി ഉപയോഗിക്കുന്നവർക്ക് പലതരത്തിലുള്ള പ്രശനങ്ങൾ ആണ് ഉണ്ടാവുന്നത്‌ , മോശം ആയ ആരോഗ്യം തന്നെ ആണ് പ്രധാന പ്രശനം , എന്നാൽ ഇവ നമ്മൾക്ക് മരുന്നുകൾ ഉപയോഗിച്ച് നിയന്ത്രിക്കാനും കഴിയും വീട്ടിൽ ഇരുന്നു തന്നെ നിർമിച്ചു കഴിക്കാവുന്ന ഒന്നു തന്നെ ആണ് ഇത് , എന്നാൽ ലഹരിയിൽ നിന്നും എങ്ങിനെ മുക്തി നേടാൻ കഴിയുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ അതികം ഗുണം ചെയുന്ന ഒരു ഔഷധ കൂട്ട് ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Dwiws22A4T0

Leave a Reply

Your email address will not be published. Required fields are marked *