നമ്മൾ എല്ലാവരും വീട്ടിൽ കൃഷി ചെയ്യുന്നവർ ആണ് വിഷ രഹിതം ആയ പച്ചക്കറിലാക് എല്ലാം നമുക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുകയും ചെയ്യും അകത്തളച്ചെടി വളർത്താൻ പല ആകൃതിയിലും വലുപ്പത്തിലുമുള്ള മനോഹരമായ സെറാമിക് ചട്ടികൾ ലഭ്യമാണ്. ഇത്തരം ചട്ടികളിൽ പലതിനും വെള്ളം വാർന്നുപോകാൻ ചുവട്ടിൽ ദ്വാരം ഉണ്ടാകാറില്ല. ഇവയിൽ നേരിട്ടു മിശ്രിതം നിറച്ച് വളരെ നാൾ ചെടി നട്ടുവളർത്തിയാൽ കാലക്രമേണ ചട്ടിയിൽ ഈർപ്പം തങ്ങിനിന്ന് വിണ്ടുകീറിപ്പോകാനിടയുണ്ട്. എന്നാൽ നമ്മൾ വീടുകളിൽ കൃഷി ചെയുമ്പോൾ വളരെ അതികം ശ്രെദ്ധികേണ്ട കാര്യം തന്ന ഏതാണ് വളരെ അതികം വളം ആണ് നമ്മൾ വീട്ടിൽ കൃഷിചെയ്യുംബോൾ ഉണ്ടാക്കണം എന്നാൽ മാത്രം ആണ് നമ്മളുടെ ചെടികൾ തഴച്ചു വളരുകയുള്ളു ,
എന്നാൽ എല്ലാവരും വീടുകൾ വളം ഉണ്ടാകാൻ ശ്രെമിച്ചവർ തന്നെ ആയിരിക്കും എന്നാൽ നമുക് നമ്മളുടെ കൃഷി സ്ഥലങ്ങളിൽ ഇടാൻ വളം വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്നത് തന്നെ ആണ് വളരെ ഗുണം ചെയുന്ന ഒരു വളം തന്നെ ആണ് നമ്മൾ വീട്ടിൽ ഉണ്ടാകുന്നത് , അതിനായി നമ്മളുടെ വീട്ടിൽ ഉള്ള വസ്തുക്കൾ വെച്ചു തന്നെ ജൈവ വളങ്ങൾ ഉണ്ടാക്കി എടുക്കുന്നത് താനെ ആണ് നല്ലതു , വളരെ അതികം ഗുണം തന്നെ ആണ് ജൈവ വളങ്ങൾക്ക് , അവ എങ്ങിനെ ആണ് ഉണ്ടാക്കി എടുക്കുന്നത് എന്ന് വീഡിയോ കണ്ടു മനസിലാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/5VtkSJHDWS4