ഇന്നത്തെ യുവാക്കൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശനം ആണ് മുടി കൊഴിയുന്നത് വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാകുന്ന ഒരു കാര്യം താനെ ആണ് ,സ്ത്രീകൾക്കും പുരുഷന്മാർക്കും വരുന്ന ഒരു പ്രധാന പ്രശനം ആണ് മുടി കൊഴിയുന്നത്, എന്നാൽ ഈ ഒരു പ്രശനം പലകാരണങ്ങൾ കൊണ്ട് നമ്മൾക്ക് വന് ചേരാം പാരമ്പര്യം ആയി വരുന്നത് ഉണ്ട് അതുപോലെ തന്നെ ശരീരത്തിലെ മറ്റു പല പ്രശനങ്ങൾ കൊണ്ട് നമ്മള്ക്ക് വരാം എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ഈ ഒരു പ്രശനം കണ്ടു തുടങ്ങിയിരിക്കുന്നു , എന്നത് അതന്നെ ആണ് എല്ലാവരുടെയും പ്രധാന പ്രശനം , മുടി തന്നെ ആണ് എല്ലാവരുടെയും അഴക് ആയി കാണുന്നത് എന്നാൽ അത് കൊഴിഞ്ഞു പോവുമ്പോൾ നമ്മൾക്ക് എല്ലാവർക്കും ഒരു ടെൻഷൻ തന്നെ ആണ് എന്നാൽ മിടിയുടെ സംരക്ഷണം നമ്മൾ എല്ലാവരും വളരെ അതികം ശ്രെദ്ധ കൊടുക്കുന്ന ഒന്ന് തന്നെ ആണ് ,
മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലേരയും അലട്ടുന്ന ഒന്നാണ്. അതിന് കാരണങ്ങളും പലതുണ്ട്. സ്‌ട്രെസ്, മുടിയിലെ കെമിക്കലുകൾ, ഉറക്കക്കുറവ്, രോഗങ്ങൾ, പ്രായം തുടങ്ങിയ പല കാരണങ്ങൾ തന്നെ ആണ് മുടി കൊഴിയുന്നതിന് പ്രധാന കാരണം , എന്നാൽ നമുക് മുടിയുടെ സംരക്ഷം ഉറപ്പുവരുത്തേണ്ടത് നമ്മളുടെ കടമ തന്നെ ആണ് എന്നാൽ മുടി വളരാനും കൂടുതൽ ആയി വളരാനും മുടി കൊഴിച്ചാൽ തടയാനും ഉള്ള ഒരു ഒറ്റമൂലി ആണ് ഇത് , വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ കൊണ്ട് തന്ന നമ്മൾക്ക് പൂർണമായി ഒരു പരിഹാരം ഉണ്ടാക്കി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,